WebDesk തൃശൂർ കുന്നംകുളത്തും തെരുവുനായയുടെ ആക്രമണം രൂക്ഷം. വയോധികൻ ഉൾപ്പെടെ രണ്ടുപേരെ തെരുവുനായ ആക്രമിച്ചു. ചൊവ്വന്നൂർ എട്ടംപുറത്താണ് സംഭവം. പരുക്കേറ്റ ആദ്യം…
Category: TOP NEWS
ഷാജൻ സ്കറിയയുടെ അറസ്റ്റിന് തടസമില്ല; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി
WebDesk ഷാജൻ സ്കറിയയുടെ അറസ്റ്റിന് തടസമില്ലെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. അറസ്റ്റ് തടയണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം കോടതി തള്ളി.…
ഹനുമാൻ കുരങ്ങിനെ മയക്കുവെടി വെക്കില്ലെന്ന് വെറ്ററിനറി ഡോക്ടർ
WebDesk തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി മയക്കുവെടി വെക്കില്ലെന്ന് വെറ്ററിനറി ഡോക്ടർ ജേക്കബ് അലക്സാണ്ടർ. മയക്കുവെടി വെക്കാൻ ആദ്യം പദ്ധതി…
ലിവിംഗ് ടുഗതറിനെ നിയമപരമായ വിവാഹമായി കാണാനാകില്ലെന്ന് കേരളാ ഹൈക്കോടതി
WebDesk ലിവിംഗ് ടുഗതറിനെ നിയമപരമായ വിവാഹമായി കാണാനാകില്ലെന്ന് കേരളാ ഹൈക്കോടതി. അതിനാൽ വിവാഹമോചനഹർജി നിലനിൽക്കില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി…
മാധ്യമ പ്രവര്‍ത്തകയ്ക്കെതിരായ കേസ്; എസ്എഫ്ഐ നേതാവിന്റെ പരാതിയിൽ, സര്‍ക്കാരിനെ വിമര്‍ശിച്ചതിനല്ല: പ്രകാശ് കാരാട്ട്
WebDesk ആരെയും വിമര്‍ശിച്ചതിന്റെ പേരില്‍ മാത്രം സര്‍ക്കാര്‍ കേസ് എടുക്കില്ലെന്നും മാധ്യമ പ്രവര്‍ത്തകയ്ക്കെതിരെയുള്ള കേസിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടാവുമെന്നും സിപിഐഎം…
മണിപ്പൂര്‍ സംഘര്‍ഷം; വീണ്ടും നടന്ന സംഘര്‍ഷത്തില്‍ ഒരു സ്ത്രീ ഉള്‍പെടെ 9 പേര് കൊല്ലപെട്ടു
WebDesk കേന്ദ്രസര്‍ക്കാരിന് വന്‍ വെല്ലുവിളിയായി മണിപ്പൂര്‍ സംഘര്‍ഷം. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഒരു സ്ത്രീ ഉള്‍പെടെ 9 പേര് കൊല്ലപെട്ടു. നിര്‍വധി…
തെലുങ്ക് സിനിമ നിർമാതാവ് കെ.പി ചൗധരിയെ മയക്കുമരുന്ന് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു
WebDesk തെലുങ്ക് സിനിമ നിർമാതാവ് കെ.പി ചൗധരി മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. ചൊവ്വാഴ്ച സൈബരാബാദ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ…
ബിപര്‍ജോയ് ചുഴലിക്കാറ്റിന്റെ അപ്രതീക്ഷിത മുന്നേറ്റം; സംസ്ഥാനത്ത് ജൂണ്‍ മാസത്തില്‍ മണ്‍സൂണ്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയില്ല
WebDesk ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി മണ്‍സൂണിന്റെ പുരോഗതി വളരെ കുറവാണെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. മണ്‍സൂണ്‍…
ക്രൈംബ്രാഞ്ചിന് പിന്നാലെ കെ സുധാകരനെതിരെ അന്വേഷണം തുടങ്ങി ഇഡിയും
WebDesk പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് അന്വേഷണം. മോന്‍സന്റെ മുന്‍ ജീവനക്കാരുടെ രഹസ്യമൊഴി ഇ ഡി രേഖപ്പെടുത്തി. കെ.സുധാകരനെതിരായ നിര്‍ണ്ണായക…
മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനൊരുങ്ങി കെ. സുധാകരൻ
WebDesk മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ കെ. സുധാകരൻ മുൻകൂർ ജാമ്യാപേക്ഷ നൽകും. ഇന്നു തന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ…