WebDesk 3.62 ലക്ഷം കോടി രൂപയുടെ മൊത്തം നോട്ടുകളുടെ മൂന്നിൽ രണ്ട് ഭാഗവും ബാങ്കുകളിൽ തിരിച്ചെത്തിയതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.…
Category: TOP NEWS
പകര്‍ച്ചവ്യാധി-പകര്‍ച്ചേതരവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനും; കേരള സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവെന്‍ഷന്‍ (K-CDC) യാഥാര്‍ത്ഥ്യമാകുന്നു
WebDesk സംസ്ഥാനത്ത് പകര്‍ച്ചവ്യാധി-പകര്‍ച്ചേതരവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി യു.എസിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവെന്‍ഷന്‍ മാതൃകയില്‍ കേരള സെന്റര്‍ ഫോര്‍…
സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
WebDesk ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.…
ബീഹാറില്‍ പൊതുസ്ഥലത്ത് പുകവലിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ മര്‍ദിച്ച പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു
WebDesk ഈസ്റ്റ് ചമ്പാരൻ ജില്ലയിൽ ഹരികിഷോർ റായ്– ഉസ്മിള ദേവി ദമ്പതികളുടെ മകൻ ബജ്റങി കുമാർ (15) ആണ് ക്രൂരമര്‍ദനമേറ്റ് മരിച്ചത്.…
ഇൻസ്റ്റഗ്രാം റീൽസ് വഴി പ്രശസ്തയായ നൃത്ത അധ്യാപിക ചാപ്പാറ സ്വദേശിനി കൃഷ്ണപ്രിയയുടെ മരണത്തിൽ ഞെട്ടലോടെ ആരാധകർ
WebDesk കഴിഞ്ഞ ദിവസമാണ് കൃഷ്ണപ്രിയ ആത്മഹത്യ ചെയ്തു എന്ന വാർത്ത പുറത്തു വരുന്നത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഇവർ ആത്മഹത്യ എന്നാണ് പ്രാഥമിക…
ന്യൂനമർദ്ദം; കേരളത്തിൽ അടുത്ത് അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
WebDesk വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദം, നിലവിൽ വടക്കൻ ഒഡിഷക്ക് മുകളിൽ…
ഭാര്യ സ്മിതയുടെ സ്വത്തു വിവരങ്ങൾ മാത്രമല്ല സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലൻസ്
WebDesk കെ സുധാകരന്റെ ഭാര്യ സ്മിതയുടെ സ്വത്തു വിവരങ്ങൾ മാത്രമല്ല സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലൻസ് അറിയിച്ചു. കാടാച്ചിറ…
ലിയോ എന്ന വിജയ് ചിത്രത്തിലെ ആദ്യ പാട്ട് ‘നാ റെഡി’ക്കെതിരെ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് കേസ്
WebDesk ലോകേഷ് കനഗരാജിൻ്റെ സംവിധാനത്തിൽ വിജയ് നായകനായെത്തുന്ന ചിത്രമാണ് ലിയോ. ഒക്ടോബറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ ആദ്യ പാട്ട് ‘നാ റെഡി’…
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഭാര്യയുടെ സാമ്പത്തിക വിവരങ്ങള്‍ തേടി വിജിലന്‍സ്
WebDesk കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഭാര്യയുടെ സാമ്പത്തിക വിവരങ്ങള്‍ തേടി വിജിലന്‍സ്. സുധാകരന്റെ ഭാര്യയുടെ 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ്…
ആകാശ് തില്ലങ്കേരിക്കെതിരെ കേസ്; ജയിലിലെ അസിസ്റ്റൻറ് സൂപ്രണ്ടിനെ മർദ്ദിച്ചു
WebDesk വിയ്യൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻറ് സൂപ്രണ്ടിനെ മർദ്ദിച്ച സംഭവത്തിൽ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു. വിയ്യൂർ പൊലീസ് ആണ് കാപ്പാതടവുകാരനായ ആകാശത്തിനെതിരെ…