കാരന്തൂരിൽ തീപിടുത്തം, നിരവധി വാഹനങ്ങൾ കത്തിനശിച്ചു

NEWSDESK കുന്നമംഗലം :കാരന്തൂരിൽ തീപിടുത്തം, നിരവധി വാഹനങ്ങൾ കത്തിനശിച്ചു ദേശീയപാതയോരത്ത് കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിന് സമീപം TVS ഷോറൂമിൽ തീപിടുത്തം,…

മലപ്പുറത്ത് പുഴയിൽ ഒഴുകി പോകുന്ന നിലയിൽ മൃതദേഹം കണ്ടെത്തി

NEWSDESK മലപ്പുറം :തിരൂർ വൈലത്തൂരിൽ നിന്നും ഇന്നലെ മുതൽ കാണാതായ ആളുടെ മൃതദേഹം തിരൂരങ്ങാടി മമ്പുറത്ത് പുഴയിൽ കണ്ടെത്തി.വൈലത്തൂർ സ്വദേശി അരിക്കാൻ…

തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

NEWSDESK തിരുവമ്പാടി: സാമ്പത്തിക ക്രമക്കേടും പാർട്ടിവിരുദ്ധ പ്രവർത്തനവും നടത്തിയതിൻ്റെ പേരിൽ സിപിഐഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ്…

വടകരയിൽ വീണ്ടും ടിടിഇയ്ക്ക് നേരെ ആക്രമണം ; ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യംചെയ്തതിനു പിന്നാലെയാണ് ടിടിഇയെ യാത്രക്കാരൻ ആക്രമിച്ചത്

NEWSDESK കോഴിക്കോട്: വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിൽ യാത്രക്കാരൻ ടിടിഇയെ ആക്രമിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം. ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളാണ് ആക്രമിച്ചത്. പരിക്കേറ്റ ടിടിഇ…

കൊച്ചി ചിൽഡ്രൻസ് ഹോമിൽ പതിനേഴുകാരി ആദിവാസി പെൺകുട്ടി മരിച്ച നിലയിൽ

NEWSDESK കൊച്ചി: പീഡനത്തിനു ഇരയായ പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ഊന്നുകൽ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ പെൺകുട്ടിയാണ്…

നാട്ടുകാരെ ” ഫിറ്റാക്കാൻ ” ഉറപ്പിച് ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം ;ഫിസിയോതെറാപ്പി യൂണിറ്റും ഫിറ്റ്നസ് സെൻററും പ്രവർത്തനം ആരംഭിച്ചു

NEWSDESK അരീക്കോട് : ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫിസിയോതെറാപ്പി യൂണിറ്റും ഫിറ്റ്നസ് സെൻററും പ്രവർത്തനം ആരംഭിച്ചു. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്…

കണ്ണൂരിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർ മരിച്ചു

NEWSDESK കണ്ണൂർ: മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കണ്ണൂർ തളാപ്പ് എകെജി ആശുപത്രിക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ…

ഇന്ന് അത്തം , പത്താം നാൾ തിരുവോണം ; പൂവും പൂവിളികളുമായി നിറഞ്ഞ് കോഴിക്കോട്ടെ തെരുവോരങ്ങളും …

newsdesk കോഴിക്കോട്: ഓ​ണ​ത്തെ​ ​വ​ര​വേ​ൽ​ക്കാ​ൻ​ ​പൂ​ ​വി​പ​ണി​ ​ഒ​രു​ങ്ങി.​ ഇത്തവണയും മലയാളിക്ക് പൂക്കളം ഒരുക്കാൻ ​മ​റു​നാ​ട​ൻ​ ​പൂ​ക്ക​ളെ​ന്ന​ ​പ​തി​വു​ ​കാ​ഴ്ച​യി​ൽ​ ​മാ​റ്റ​മൊ​ന്നു​മി​ല്ല.​…

വടകര കുഞ്ഞിപ്പള്ളിയിലെ വാഹനാപകടത്തിന് ഇടയാക്കിയത് സ്വകാര്യ ബസിന്റെ അമിത വേഗത; ഡ്രെെവറെ പുറത്തെടുത്തത് ബസ് വെട്ടിപ്പൊളിച്ച്

newsdesk വടകര: കുഞ്ഞിപ്പള്ളിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റ അപകടത്തിന് ഇടയാക്കിയത് സ്വകാര്യ ബസിന്റെ അമിത വേഗമെന്ന് ആരോപണം. അമിത…

അട്ടിമറി നീക്കമെന്ന് സംശയം ;കാസർകോട് റെയിൽവെ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി;പൊലീസ് അന്വേഷണം ആരംഭിച്ചു

NEWSDESK കാസർകോട്: കോട്ടിക്കുളത്ത് റെയിൽവേ പാളത്തിൽ കല്ലും ക്ലോസറ്റ് കഷണവും കണ്ടെത്തി. കോയമ്പത്തൂർ മംഗ്ലൂരു ഇന്റർസിറ്റി ട്രെയിനിന്റെ ലോക്കോ പൈലറ്റ് വിവരം…

error: Content is protected !!