കട്ടിപ്പാറയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്താനായില്ല

newsdesk താമരശ്ശേരി: കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ മുതൽ കാണാതായ കട്ടിപ്പാറ കരിഞ്ചോല പെരിങ്ങോട് ബിജുവിൻ്റെ മക്കൾ ദേവനന്ദ (15) യെ നാലു…

അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമം; ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരൻ പിടിയിൽ

newsdesk അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ…

സ്കൂ​ളി​ൽ പോ​കാ​ൻ ബ​സ് കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​നിക്ക് പീഡനം: പ്രതിക്ക് നാലുവർഷം തടവും പിഴയും

newsdesk നാ​ദാ​പു​രം: സ്കൂ​ളി​ൽ പോ​കാ​ൻ ബ​സ് കാ​ത്തു​നി​ന്ന വി​ദ്യാ​ർ​ഥി​നി​യെ കൈ​ക്ക് ക​ട​ന്നു​പി​ടി​ച്ചു അ​തി​ക്ര​മം ന​ട​ത്തു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ക​യും ചെ​യ്ത പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം…

രാത്രി ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കിയില്ല; ഹെല്‍മെറ്റുകൊണ്ട് കാര്‍ തല്ലിപ്പൊളിച്ചു

newsdesk രാത്രി ഒന്‍പത് മണിക്ക് ശേഷം മദ്യം നല്‍കാത്തതിന്റെ പേരില്‍ കാര്‍ തല്ലിത്തകർത്തു. ഉഴവൂര്‍ ബെവ്‌കോ ഔട്ട്ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജും…

‘അനിൽ ആന്റണി 25 ലക്ഷവും ശോഭാ സുരേന്ദ്രൻ 10 ലക്ഷവും വാങ്ങി’; തെളിവുകൾ പുറത്തുവിട്ട് ടി.ജി നന്ദകുമാർ

newsdesk ന്യൂഡൽഹി: പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണിക്കെതിരായ ആരോപണങ്ങളിൽ ഉറച്ച് വിവാദ ദല്ലാൾ ടി.ജി നന്ദകുമാർ. കേരള ഹൈക്കോടതിയിലെ സ്റ്റാൻഡിങ്…

സിപിഐഎമ്മിന് സീറ്റ് കിട്ടിയാൽ അവർ അവരുടെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കും’; കോൺഗ്രസിനെ വിജയിപ്പിക്കണമെന്ന് നാസർ ഫൈസി കൂടത്തായി

newsdesk സിപിഐഎമ്മിനെതിരെ സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. മോദി അധികാരത്തിൽ വരാതിരിക്കാൻ കോൺഗ്രസിനെ വിജയിപ്പിക്കണം. സിപിഐഎമ്മിന് സീറ്റ് കിട്ടിയാൽ അവർ…

വികസനം, വെല്ലുവിളി, വോട്ട്: കോഴിക്കോട്ട് കടുത്ത പോരാട്ടം

newsdesk കോഴിക്കോട് : പോരാട്ടം അന്തിമ ദിവസങ്ങളിലേക്കടുക്കുമ്പോൾ അവകാശവാദവും വെല്ലുവിളികളുമായി സ്ഥാനാർത്ഥികൾ. സി.എ.എ ഉൾപ്പെടെയുള്ള വിഷയങ്ങളിലും വികസനകാര്യത്തിലും മൂന്ന് മുന്നണികളും ആരോപണ…

നാലാംകിട പൗരൻ, രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം’; അധിക്ഷേപ പരാമർശവുമായി പി വി അൻവർ

newsdesk പാലക്കാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ എംഎൽഎ. പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ…

പാളം കുറുകെ കടക്കവേ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു

newsdesk ഫറോക്ക് ∙ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു. ഒളവണ്ണ മാത്തറ ഞണ്ടാടിപ്പാറ…

താമരശേരി ചുരത്തിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

newsdesk കോഴിക്കോട്∙ താമരശേരി ചുരത്തിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. താമരശേരി ചുരം ഒന്നാം വളവിനു താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ്…

error: Content is protected !!