100 വയസ്സിൽ അബ്ദുള്ളക്ക് തിമിര ശസ്ത്രക്രിയ ; മി​ക​വ്​ തു​ട​ർ​ന്ന് താമരശ്ശേരി ​ വീ ട്രസ്റ്റ് ഹോസ്പിറ്റൽ

newsdesk താമരശ്ശേരി : 100ാം വ​യ​സ്സി​ൽ അബ്ദുള്ളക്ക് കാ​ഴ്ച വീ​ണ്ടെ​ടു​ക്കാൻ നടത്തിയ തി​മി​ര ശ​സ്ത്ര​ക്രി​യ​ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് താമരശ്ശേരിയിലെ വീ ട്രസ്റ്റ്…

കേരളം ചുട്ടുപൊള്ളുന്നു , കരുതല്‍ വേണം; സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില; ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്തില്ലെങ്കിൽ രോഗങ്ങൾ പിറകെ വരും

newsdesk തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ്…

ഓമശ്ശേരി തൂങ്ങാംപുറത്ത് , ടിപ്പർ ലോറി പതിനഞ്ചടി താഴ്ചയുള്ള കല്ലുവെട്ട് കുഴിയിലേക്ക് മറിഞ്ഞു ;ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി

newsdesk മുക്കം : പൊളിച്ച കെട്ടിടാവശിഷ്ടങ്ങളുമായി പോയ ടിപ്പർ ലോറി കുഴിയിലേക്ക് മറിഞ്ഞ് കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. ഞായറാഴ്ച്ച രാവിലെ ഏട്ടരയോടെ…

കോഴിക്കോട് ,വാഹനമിടിച്ച് 9 വയസ്സുകാരി ഒരു വർഷത്തോളമായി കോമയിൽ; പ്രതി ഷെജിൽ പിടിയിൽ, പരിശോധിച്ചത് 50,000 കോളുകൾ

newsdesk കോഴിക്കോട്∙ വടകരയിൽ കാറിടിച്ച് ഒൻപതു വയസ്സുകാരി കോമയിൽ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിലെ പ്രതി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ.…

മുക്കത്ത് ,സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്മറിഞ്ഞു; +2 വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

newsdesk മുക്കം: സ്കൂട്ടർ നിയത്രണം വിട്ട് റോഡരികിലെ ഗർത്തത്തിലേക്ക് വീണുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.കൊടിയത്തൂർ കാരാട്ട് മുജീബിൻ്റെ മകൾഫാത്തിമ…

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന് സസ്പെൻഷൻ

NEWSDESK മലപ്പുറം: എളങ്കൂരിലെ ഭര്‍ത്യവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പ്രഭിന് സസ്‌പെന്‍ഷന്‍. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സായ…

മുക്കം ഹയർ സെക്കന്ററി സ്കൂളിൽ കുടുംബ സംഗമം

newsdesk മുക്കം : മലയോരത്തെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നായ മുക്കം ഹയർ സെക്കന്ററി സ്കുളിലെ ജീവനക്കാരുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും – അധ്യാപകരുടെയും കുടുംബ…

മുക്കം ,മാമ്പറ്റയിൽ ഹോട്ടൽ ജോലിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; കേസുമായി മുന്നോട്ടു പോകും ; അതിജീവിത

newsdesk മുക്കം: മുക്കത്ത് മാമ്പറ്റയിൽ ഹോട്ടലിൽ വെച്ച് ഉടമയും മറ്റ് രണ്ട് പേരും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക്…

മലയോരജനതയെ ഒരുമിപ്പിക്കുന്ന പൊതുവേദി, മുക്കം ഫെസ്റ്റ് ; തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുജോൺസൺ

newsdesk മുക്കം: മത്തായി ചാക്കോ പഠന ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന മുക്കം ഫെസ്റ്റിന്റെ രണ്ടാം ദിവസത്തെ സാംസ്കാരിക സായാഹനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ്…

മുക്കം ഇന്ന് നാടൻ പാട്ടിനൊത്തു തുള്ളും ;മുക്കം ഫെസ്റ്റിൽ ഇന്ന് വടകര പാട്ടുപുര നയിക്കുന്ന നാടൻ പാട്ട്

newsdesk മുക്കം: മത്തായി ചാക്കോ പഠന ഗവേഷ ണകേന്ദ്രം സംഘടിപ്പിക്കുന്ന പതിനെട്ടു നാൾ നീണ്ടു നിൽക്കുന്ന മലയോരമേഖലയുടെ ആഘോഷരാവുകൾ തുടരുകയാണ് .നൈറ്റ്…

error: Content is protected !!