കോടഞ്ചേരി,നൂറാംതോട് കാട്ടുപന്നി ആക്രമണത്തിൽ മധ്യവയസ്കന് പരുക്കേറ്റു

newsdesk കോടഞ്ചേരി∙ നൂറാംതോട് കാട്ടുപന്നി ആക്രമണത്തിൽ മധ്യവയസ്കന് പരുക്കേറ്റു. രാവിലെ വീടിന് സമീപമുള്ള റബർ തോട്ടത്തിൽ ടാപ്പിങ് നടത്തുന്നതിനിടയിൽ കരോട്ടു മലയിൽ…

ഇന്‍സ്റ്റഗ്രാം പരിചയം; മലപ്പുറത്ത് 15-കാരിയെ വീട്ടിലെത്തിച്ച് കഞ്ചാവ് നല്‍കി പീഡിപ്പിച്ചു; രണ്ടുപേര്‍ അറസ്റ്റിൽ

newsdesk മലപ്പുറം: ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട 15 വയസ്സുകാരിയെ കഞ്ചാവ് നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചാലിശ്ശേരി പെരിങ്ങോട് സ്വദേശി ചേരപ്പറമ്പില്‍…

ലഹരിക്കടിമയായ മകൻ മാതാവിന്റെ കഴുത്തറുത്തു; പ്രതി പൊലീസ് കസ്റ്റഡിയിൽ;’ജന്മം നൽകിയതിനുള്ള ശിക്ഷയാണ് കൊല. ആ ശിക്ഷ ഞാൻ നടപ്പാക്കി’; പ്രതി

newsdesk തൃശൂർ: കൊടുങ്ങല്ലൂരിൽ മകൻ മാതാവിന്റെ കഴുത്തറുത്തു. അഴീക്കോട് സ്വദേശി ജലീലിന്റെ ഭാര്യ സീനത്തിനെയാണ് (53) മകൻ മുഹമ്മദ് (24) ആക്രമിച്ചത്.…

ഡി വൈ എഫ് ഐ ജാഗ്രതാ പരേഡ് സംഘടിപ്പിച്ചു

newsdesk മുക്കം : ജീവനപഹരിക്കുന്ന ലഹരി മാഫിയാ സംഘങ്ങളുടെ വ്യാപനത്തിനെതിരെ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ അഗസ്ത്യൻമുഴി…

കാസർകോട്, പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ചു; ആശുപത്രിക്കെതിരെ കുടുംബം

newsdesk കാസർകോട്: പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ പത്മ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണവുമായി കുടുംബം. ചേറ്റുക്കുണ്ട്…

100 വയസ്സിൽ അബ്ദുള്ളക്ക് തിമിര ശസ്ത്രക്രിയ ; മി​ക​വ്​ തു​ട​ർ​ന്ന് താമരശ്ശേരി ​ വീ ട്രസ്റ്റ് ഹോസ്പിറ്റൽ

newsdesk താമരശ്ശേരി : 100ാം വ​യ​സ്സി​ൽ അബ്ദുള്ളക്ക് കാ​ഴ്ച വീ​ണ്ടെ​ടു​ക്കാൻ നടത്തിയ തി​മി​ര ശ​സ്ത്ര​ക്രി​യ​ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ് താമരശ്ശേരിയിലെ വീ ട്രസ്റ്റ്…

കേരളം ചുട്ടുപൊള്ളുന്നു , കരുതല്‍ വേണം; സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില; ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്തില്ലെങ്കിൽ രോഗങ്ങൾ പിറകെ വരും

newsdesk തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ്…

ഓമശ്ശേരി തൂങ്ങാംപുറത്ത് , ടിപ്പർ ലോറി പതിനഞ്ചടി താഴ്ചയുള്ള കല്ലുവെട്ട് കുഴിയിലേക്ക് മറിഞ്ഞു ;ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി

newsdesk മുക്കം : പൊളിച്ച കെട്ടിടാവശിഷ്ടങ്ങളുമായി പോയ ടിപ്പർ ലോറി കുഴിയിലേക്ക് മറിഞ്ഞ് കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി. ഞായറാഴ്ച്ച രാവിലെ ഏട്ടരയോടെ…

കോഴിക്കോട് ,വാഹനമിടിച്ച് 9 വയസ്സുകാരി ഒരു വർഷത്തോളമായി കോമയിൽ; പ്രതി ഷെജിൽ പിടിയിൽ, പരിശോധിച്ചത് 50,000 കോളുകൾ

newsdesk കോഴിക്കോട്∙ വടകരയിൽ കാറിടിച്ച് ഒൻപതു വയസ്സുകാരി കോമയിൽ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിലെ പ്രതി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ.…

മുക്കത്ത് ,സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്മറിഞ്ഞു; +2 വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

newsdesk മുക്കം: സ്കൂട്ടർ നിയത്രണം വിട്ട് റോഡരികിലെ ഗർത്തത്തിലേക്ക് വീണുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.കൊടിയത്തൂർ കാരാട്ട് മുജീബിൻ്റെ മകൾഫാത്തിമ…

error: Content is protected !!