Web Desk പോത്തന്‍കോട് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേല്‍പ്പിച്ചു. ഛത്തീസ്ഗഡ് സ്വദേശിയായ കുശാല്‍ സിങ് മറാബി (31)…
Category: TOP NEWS
പ്രധാനമന്ത്രിയ്ക് കത്തയച്ച് രാഹുല്‍ ഗാന്ധി; ആവശ്യമുള്ളവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കണം
Web Desk കോവിഡ് രോഗം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതുസംബന്ധിച്ച്…
തപാൽ വോട്ടിലും ഇരട്ടിപ്പ്; ചെന്നിത്തല
Web Desk തപാൽ വോട്ടില്‍ വ്യാപകമായ തിരിമറി നടക്കുന്നതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇതു തടയാൻ ഫലപ്രദമായ…
കറുത്തവനെ കറുത്തവന്‍ എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്; കുമാരസ്വാമിയെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് എം.എല്‍.എ
Web Desk കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയെ ”കാല കുമാരസ്വാമി” (കറുത്ത കുമാരസ്വാമി) എന്ന് വിളിച്ച് അധിക്ഷേപിച്ച്…
കമ്യൂണിസത്തില്‍ സമത്വം എന്നാല്‍ എല്ലാവരും തുല്യരാണ്; വിജയ്‌യുടെ അച്ഛന്‍ ചന്ദ്രശേഖര്‍
Entertainment Desk വോട്ടെടുപ്പ് ദിനത്തിലെ സൈക്കിള്‍ യാത്രയില്‍ പ്രതികരണവുമായി നടന്‍ വിജയ് യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍. സമത്വത്തിന്റെ സന്ദേശമാണ് വിജയ്…
ബി.ജെ.പിക്ക് വോട്ടുകൊടുക്കരുതെന്ന് ആവശ്യപ്പെട്ടു ; മമതയ്‌ക്കെതിരെ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
മമത ബാനര്‍ജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.ഏപ്രില്‍ 3 ന് നടത്തിയ പ്രസ്താവനയുടെ പേരിലാണ് നോട്ടീസെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ബി.ജെ.പിക്കെതിരെ മുസ് ലിം വോട്ടര്‍മാര്‍…
ബി.ജെ.പിക്ക് വോട്ട് ചെയ്യാനും മോദിയുടെ റാലിയിൽ പങ്കെടുക്കാനും 1000 രൂപയുടെ കൂപ്പണ്‍; ആരോപണവുമായി മഹുവ
ഗുരുതരാരോപണവുമായി തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ പങ്കെടുക്കാനും ബി.ജെ.പിക്ക് വോട്ട് ചെയ്യാനും ഗ്രാമീണര്‍ക്ക് ബി.ജെ.പി പണം…
സൗജന്യ കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
Local News ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നോർത്ത് സോൺ കോഴിക്കോട് ഡിസ്ട്രിക്ട് കമ്മിറ്റിയുടെയും കോഴിക്കോട് ജില്ലാ ആരോഗ്യ വകുപ്പിന്റെയും…
ശരത് കുമാറിനും രാധിക ശരത്കുമാറിനും ഒരുവര്‍ഷം തടവ് ശിക്ഷ
Web Desk അഭിനേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരുമായ ശരത്കുമാറിനും രാധിക ശരത്കുമാറിനും ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ച് ചെന്നൈ സ്‌പെഷ്യല്‍ കോടതി.…