Web Desk ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലിന്റെ മറവില്‍ നടന്ന ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പില്‍ ബാങ്ക് മാനേജര്‍ക്ക് നഷ്ടമായത് മുക്കാല്‍ കോടി രൂപ.…
Category: TOP NEWS
സ്ത്രീധന നിരോധന നിയമം എല്ലാ സ്ഥാപനങ്ങളിലും; സത്യവാങ്മൂലത്തില്‍ ഭാര്യയുടെയും ഭാര്യാപിതാവിന്റെയും ഒപ്പ് നിര്‍ബന്ധം
Web Desk സ്ത്രീധന നിരോധന നിയമം സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും…
സെപ്റ്റംബറില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്സിന് നല്കി തുടങ്ങാം; എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ
Web Desk സെപ്റ്റംബര്‍ മുതല്‍ കുട്ടികള്‍ക്കും കൊവിഡ് വാക്സിന് നല്കാന് കഴിയുമെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ.ഫൈസര്‍, ഭാരത് ബയോടെക്കിന്റെ കൊവാക്സിന്…
കരുവന്നൂർ സഹകരണ ബാങ്ക് ; വായ്പ എടുക്കാത്തവർക്ക് നോട്ടീസ്
Web Desk കരുവന്നൂർ സഹകരണ ബാങ്കിൽ വായ്പയെടുക്കാത്തവർക്ക് നോട്ടീസ് . 50 ലക്ഷം രൂപ കടമെടുത്തെന്നാണ് നോട്ടീ സിൽ പറയുന്നത്. ഒന്നര…
പ്രചാരണം അടിസ്ഥാനരഹിതം; സംസ്ഥാനത്ത് വാക്സിന് കെട്ടിക്കിടക്കുന്നില്ല – മന്ത്രി വീണാ ജോര്‍ജ്
Web Desk സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്സിന് ഉപയോഗിച്ചിട്ടില്ലെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…
അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
Web Desk ട്രാൻസ്ജൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് മരണവിവരം പുറത്തറിയുന്നത്. ലിജു എന്ന…
പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍; ഗ്യാങ്സ്റ്റര്‍ മൂവിയുമായി വേണുവെത്തുന്നു
Entertainment Desk മുന്നറിയിപ്പ്, കാര്‍ബണ്‍, രാച്ചിയമ്മ എന്നീ സിനിമകള്‍ക്കു ശേഷം പുതിയ സിനിമയുമായി വേണു എത്തുന്നു. ജി.ആര്. ഇന്ദുഗോപന് എഴുതിയ ‘ശംഖുമുഖി’യെ…
യുവതിയും മൂന്ന് മക്കളും വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ
Web Desk വിവാഹമോചിതയായ യുവതിയെയും മൂന്ന് മക്കളെയും വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബ്യൂട്ടി പാർലർ ജീവനക്കാരിയായ രേഖ റാത്തോഡ്(35),…
ഇന്ത്യക്ക് ബാറ്റിംഗ്; സഞ്ജു അടക്കം അഞ്ച് പുതുമുഖങ്ങൾക്ക് അരങ്ങേറ്റം
Sports Desk ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ…
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം അനുവദിക്കുകയില്ല
Web Desk കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വര്‍ഷം കര്‍ക്കടകവാവിന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.…