Web Desk ഇന്ത്യയുടെ പ്രതിഷേധം തുടരുന്നതിനിടെ, കോവിഡ് യാത്രാച്ചട്ടത്തില്‍ ബ്രിട്ടന് മാറ്റം വരുത്തി. ഇന്ത്യയുടെ കോവിഷീല്‍ഡിനെയും ബ്രിട്ടന് അംഗീകൃത വാക്സിന് പട്ടികയില്‍…
Category: TOP NEWS
കരിപ്പൂരിൽ വൻ ലഹരിവേട്ട; 5 കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ
Web Desk കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ. ആഫ്രിക്കൻ സ്വദേശിയായ യുവതിയെ ഡയറക്ടറേറ്റ്…
ടാക്സിയിൽ വീട്ടിലേക്ക് മടങ്ങിയ യുവതിയെ ബലാത്സംഗം ചെയ്ത് വഴിയിലുപേക്ഷിച്ചു
Web Desk കർണാടകത്തിൽ വീണ്ടും പീഡനം. ബെംഗളൂരുവിലാണ് സംഭവം. ടാക്സിയിൽ രാത്രി വീട്ടിലേക്ക് മടങ്ങിയ യുവതിയെ ഡ്രൈവർ ബലാത്സംഗം ചെയ്ത് വഴിയിൽ…
നായ മാന്തിയത് കാര്യമാക്കിയില്ല; യുവാവ് പേവിഷബാധയേറ്റ് മരിച്ചു
Web Desk നായ മാന്തിയത് കാര്യമാക്കാതിരുന്നതിനെത്തുടര്‍ന്ന് യുവാവ് ആഴ്ചകള്‍ക്ക് ശേഷം പേവിഷബാധയേറ്റ് മരിച്ചു.മുത്തങ്ങ സ്വദേശിയായ കിരണ്‍കുമാര്‍ (30) ആണ് മരിച്ചത്. കോഴിക്കോട്…
ലൈംഗിക ബന്ധത്തിന്റെ പേരില്‍ ആണിനെതിരെ മാത്രം കേസെടുക്കാനാവില്ല; ഹൈക്കോടതി
Web Desk പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമായുള്ള സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പേരില്‍ ആണിനെതിരെ മാത്രം പോക്സോ പ്രകാരം കേസെടുക്കാനാവില്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പ്രായപൂര്‍ത്തിയാവാത്ത…
ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിയെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളും പിടിയിൽ
Web Desk തൊടുപുഴ മങ്ങാട്ടുകവലയിൽ ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിയെ ആക്രമിച്ച കേസിലെ മൂന്ന് പ്രതികളും പിടിയിൽ. തൊടുപുഴ സ്വദേശികളായ ബിനു,…
നാഷണൽ ഡിഫൻസ് അക്കാദമിയിൽ സ്ത്രീകൾക്ക് ഈ വർഷം പ്രവേശനം നൽകണം: സുപ്രിംകോടതി
Web Desk നാഷണൽ ഡിഫൻസ് അക്കാദമിയിൽ സ്ത്രീകൾക്ക് ഈ വർഷം പ്രവേശനം നൽകണമെന്ന് സുപ്രിംകോടതി. 2022 മെയ് മാസത്തിൽ നടത്തുന്ന പ്രവേശന…
അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് യാത്രതിരിച്ചു
Web Desk മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. രാത്രി ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി ഒട്ടേറെ…
മഹന്ത് നരേന്ദ്ര ഗിരിയുടേത് ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Web Desk അഖില ഭാരതീയ അഘാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെത് ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണം ശ്വാസം…
തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍
Web Desk തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍. കര്‍ഷകസമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആണ് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കുന്നത്. സംസ്ഥാനത്ത്…