Web Desk പാലായില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനി നിതിനയുടെ പോസ്റ്റ്‌മോര്‍ട്ടം ശനിയാഴ്ച്ച നടക്കും. നിലവില്‍ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.…
Category: TOP NEWS
500 സർക്കാർ സേവനം ഇനി ഇനി ഒറ്റ വെബ്സൈറ്റിൽ
Web Desk സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകളില്‍ ലഭിച്ചിരുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇനി ഒറ്റ വെബ്സൈറ്റില്‍.ഇ സേവനം’ (www.services.kerala.gov.in) എന്ന…
പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു ; വിഷം കഴിച്ചു ജീവനൊടുക്കുന്ന ചിത്രമടക്കം വാട്‌സാപ് വഴി അയച്ചു, യുവാവ് പിടിയിൽ
Web Desk തിരുവനന്തപുരം കിളിമാനൂരിൽ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ. പിടിയിലായത് പോങ്ങനാട് സ്വദേശി ജിഷ്‌ണു.…
എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കും; തീരുമാനം ഉടന്‍
Web Desk എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിന് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടെന്‍ഡറില്‍ ഏറ്റവും കൂടുതല്‍ തുക ടാറ്റാ ഗ്രൂപ്പിന്റേതെന്നാണ് സൂചന.കേന്ദ്ര ആഭ്യന്തര…
രണ്ട് വർഷമായി പ്രണയത്തിലായിരുന്നു; പെണ്‍കുട്ടിയെ ഭയപ്പെടുത്താൻ മാത്രമേ ഉദ്ദേശിച്ചുള്ളൂവെന്ന് അഭിഷേകിൻ്റെ മൊഴി
Web Desk പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ അകൽച്ച കാണിച്ചതിലുള്ള വൈരാഗ്യം ആയിരുന്നെന്ന് പ്രതിയുടെ മൊഴി.നിതിനയുമായി…
ജല വൈദ്യുത പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും; മന്ത്രി കെ കൃഷ്ണന്‍കുട്ടി
Web Desk നിര്‍മ്മാണം പുരോഗമിക്കുന്ന ജല വൈദ്യുത പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. 70 ശതമാനത്തിലകം…
കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥിയെ റാഗിങ്ങിനിരയായി; നാല് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ
Web Desk കോയമ്പത്തൂരിൽ മലയാളി വിദ്യാർത്ഥിയെ റാഗിങ്ങിനിരയായി. മലയാളി വിദ്യാർത്ഥികൾ അടങ്ങിയ സീനിയർ വിദ്യാർത്ഥികളുടെ സംഘമാണ് റാഗ് ചെയ്തത്. കൊല്ലം സ്വദേശിയെ…
ദേശീയ രക്തദാന ദിനം; സന്നദ്ധ രക്തദാനത്തില്‍ പങ്കാളിയായി വീണ ജോര്‍ജ്
Web Desk സന്നദ്ധ രക്തദാന ദിനത്തില്‍ പങ്കാളിയായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തൈക്കാട് ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് മന്ത്രി രക്തം…
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിലെ ആര്‍.ബി.എസ്.കെ. നഴ്സ്, ഗൈനക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, വി.ബി.ഡി കണ്‍സല്‍റ്റന്റ്, ജെ.പി.എച്ച്.എന്‍, ന്യൂട്രീഷ്യനിസ്റ്റ് തസ്തികകളിലേക്ക് കരാര്‍/ദിവസ…