Category: TOP NEWS
വയനാട്ടില് ആറ് കിലോ കഞ്ചാവുമായി ഒരാള് അറസ്റ്റില്
Web Desk വയനാട്ടില് ആറ് കിലോ കഞ്ചാവുമായി ഒരാള് അറസ്റ്റില്. കണ്ണൂര് കല്ലിക്കണ്ടി സ്വദേശി അഷ്കറിനെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്തത്. കര്ണാടകയില്…
ആറ്റിങ്ങലില് വന് തീപിടുത്തം; വ്യാപാര സ്ഥാപനം പൂർണ്ണമായി കത്തി നശിച്ചു
Web Desk തിരുവനന്തപുരം ആറ്റിങ്ങലില് കടയ്ക്ക് തീപിടുത്തം. കച്ചേരി ജംഗ്ഷനിലെ മധുര അലുമിനിയം എന്ന കടയ്ക്കാണ് തീപിടിച്ചത്. മൂന്ന് കടകള് കത്തിനശിച്ചു.…
ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
Web Desk തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ…
ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി
Web Desk എറണാകുളം പിറവത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടികൊലപ്പെടുത്തി. മുളക്കുളം വടക്കേക്കര കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബു (60)വാണ്…
പേവിഷ ബാധയേറ്റ് ഏഴ് വയസുകാരൻ മരിച്ചു
Web Desk കാസർഗോഡ് ചെറുവത്തൂരിൽ ഏഴു വയസുകാരൻ പേവിഷ ബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം കെ ആനന്ദാണ്…
ഓരോ മഴയിലും മരണത്തെ മുന്നിൽ കണ്ട് മുത്തപ്പൻപുഴ കിളിക്കല്ലിലെ ആദിവാസി കുടുംബങ്ങൾ
Web Desk കനത്തുപെയ്യുന്ന മഴയിൽ സ്വന്തം വീട്ടിലേക്കുള്ള വഴി തേടി പെടാപ്പാടുപെടുകയാണ് മുത്തപ്പൻ പുഴ കിളിക്കല്ല് സ്വദേശിയായ ആദിവാസി കാട്ടു നായ്ക്കർ…
സാമ്പാർ, ഒഴിച്ചുകറി, തോരൻ, അച്ചാർ; വെറും പത്ത് രൂപക്ക് ഊണ് റെഡി
Web Desk പത്ത് രൂപയ്ക്ക് ഇനി ഉച്ച ഭക്ഷണം കഴിക്കാം. കൊച്ചി കോർപറേഷന്റെ സ്വപ്നപദ്ധതിയായ സമൃദ്ധി @ കൊച്ചി എന്ന പേരിലുള്ള…
ദേശീയ ഭാരവാഹികള്: ഇ ശ്രീധരന് പ്രത്യേക ക്ഷണിതാവ്; കണ്ണന്താനത്തേയും ശോഭാ സുരേന്ദ്രനേയും ഒഴിവാക്കി
Web Desk ബിജെപി ദേശീയ നിര്വാഹക സമിതി പുനസംഘടിപ്പിച്ചു. അല്ഫോണ്സ് കണ്ണന്താനത്തെയും ശോഭാ സുരേന്ദ്രനേയും നിര്വാഹക സമിതിയില് നിന്ന് ഒഴിവാക്കി. കുമ്മനം…
വന്യജീവി പ്രശ്നം; 17 ഇടങ്ങളിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
Web Desk ജനവാസ മേഖലയിലെ വന്യമൃഗശല്യവുമായി ബെന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് നേതാവ് സണ്ണി ജോസഫാണ്…