ഫാറൂഖ് കോളേജിൽ എസ് സി/ എസ് ടി ബിരുദ സീറ്റ് ഒഴിവ്

കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ട് കുട്ടികളും മരിച്ചു

Web Desk കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ട് കുട്ടികളും മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ ആഷിഫ് , റൈഹാൻ എന്നിവരാണ് മരിച്ചത്. റൈഹാന്റെ മൃതദേഹം…

എയര്‍ഇന്ത്യ ടാറ്റ സണ്‍സിന്; കൈമാറ്റം 18,000 കോടിക്ക്

Web Desk ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ സണ്‍സിന്. എയര്‍ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തില്‍ ഉയര്‍ന്ന തുക…

സ്ത്രീധനത്തിലെ മനോഗതി മാറണം; കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Web Desk സ്ത്രീധനത്തിൽ സമൂഹ മനോഗതി മാറണമെന്ന് കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനത്തിനെതിരെ പൊതു സമൂഹം മുന്നോട്ട് വരണം.…

വിദേശ മദ്യത്തിന് ഓണ്‍ലൈന്‍ സംവിധാനം; കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം

Web Desk വിദേശ മദ്യ ഇനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ എല്ലാ ഷോപ്പുകളിലും വിദേശമദ്യ ഇനങ്ങള്‍ ഇനിമുതല്‍…

സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്

Web Desk സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു. മ​രി​യ റേ​സ, ദി​മി​ത്രി മു​റാ​തോ​വ് എ​ന്നീ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര​ത്തി​നു…

ഐ.സി.ഡി.എസ് ദിനാചരണവും പ്രദര്‍ശനവും നടത്തി

Local News കുന്ദമംഗലം അഡിഷണല്‍ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ ഐ.സി.ഡി.എസ് ദിനാചരണവും പ്രദര്‍ശനവും സംഘടിപ്പിച്ചു. കുറ്റിപ്പാല അങ്കണവാടിയില്‍ നടന്ന ചടങ്ങ് മുക്കം നഗരസഭ…

പൃഥ്വിരാജിനെയും മംമ്തയെയും കടത്തിവെട്ടി സ്മിനു; ഭ്രമത്തിലെ പ്രകടനത്തിന് കയ്യടിച്ച് പ്രേക്ഷകര്‍

Entertainment Desk കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പൃഥ്വിരാജ് ചിത്രമായ ഭ്രമത്തിലെ പ്രകടനത്തിലൂടെ കയ്യടി നേടിയിരിക്കുകയാണ് സ്മിനു സിജോ. ഭ്രമത്തിലൂടെ മലയാളത്തിലെ…

ഇന്നും കൂട്ടി ഇന്ധനവില

Web Desk ഇന്ധനവിലയില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്നു. പെട്രോള്‍ വില ലിറ്ററിന് 30 പൈസയും ഡീസല്‍ വില ലിറ്ററിന് 37 പൈസയുമാണ്…

കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങി; അർഹതയുള്ള എല്ലാവർക്കും ആനുകൂല്യം: വീണ ജോർജ്

Web Desk കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പട്ടികയിൽ ഉൾപ്പെടുത്താത്തവർക്ക് ഓൺലൈനായി അപേക്ഷിക്കാമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. അർഹതയുള്ള…

error: Content is protected !!