Web Desk സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്ത സാഹചര്യത്തിൽ തിങ്കളാഴ്ച കോൺഗ്രസ് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ…
Category: TOP NEWS
സ്വപ്ന സുരേഷ് ജയിൽ മോചിതയായി
Web Desk സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ജയിൽ മോചിതയായി. നടപടി ക്രമങ്ങൾ പൂർത്തിയായി സ്വപ്ന സുരേഷ് അട്ടകുളങ്ങര ജയിലിന്…
കണ്ണൂരിലെ കോളേജില്‍ റാഗിങ്; സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം
Web Desk റാഗിങ്ങിന്റെ പേരില്‍ കോളേജ് വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം. കണ്ണൂര്‍ നഹര്‍ ആര്‍ട്സ് സയന്‍സ് കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥി…
കളിച്ചു കൊണ്ടിരിക്കെ കാണാതായ ഒന്നര വയസ്സുകാരി ആറ്റിൽ വീണു,ദാരുണാന്ത്യം
Web Desk വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ കാണാതായ ഒന്നരവയസ്സുകാരിയെ നെയ്യാറില്‍ നിന്ന് കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.നെയ്യാറ്റിന്‍കര, പാലക്കടവ്…
എംജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുടെ സമരം; ഇടപെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി
Web Desk സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതി എത്രയും പെട്ടന്ന് എംജി സര്‍വകലാശാല തീര്‍പ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആര് ബിന്ദു.…
ദുരഭിമാന മര്‍ദനം; പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു
Web Desk തിരുവനന്തപുരം ചിറയിന്‍കീഴ് ദുരഭിമാന മര്‍ദനത്തില്‍ പ്രതി ഡോ ഡാനിഷ് ജോര്‍ജ് കുറ്റം സമ്മതിച്ചു. പെട്ടെന്നുള്ള പ്രകോപനമാണ് മർദിക്കാൻ കാരണമെന്ന്…
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു, ദീർഘദൂര സർവീസുകൾ ഉൾപ്പെടെ നിർത്തിവച്ചു
Web Desk ശമ്പളപരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആരംഭിച്ച സൂചന പണിമുടക്ക് തുടരുന്നു.അര്‍ധരാത്രി 12 മണി മുതലാണ് പണിമുടക്ക് ആരംഭിച്ചത്. ഭരണാനുകൂല…
പാലക്കാട് വാഹന പരിശോധനയ്ക്കിടെ കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ പിടിയില്‍
Web Desk പാലക്കാട് കഞ്ചിക്കോട് വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ കാറില്‍ നിന്ന് നാല് ചാക്ക് കഞ്ചാവ് പിടികൂടി. എക്സൈസ് സംഘത്തിന്റെ വാഹന…
ജോജുവിൻ്റെ കാര്‍ തകര്‍ത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റിൽ
Web Desk നടന് ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രിയാണ്…
എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും; നേരത്തേ തുടങ്ങാന്‍ തീരുമാനം
Web Desk സംസ്ഥാനത്ത് എട്ടാം ക്ലാസ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നവംബര്‍ 15 മുതല്‍ തുടങ്ങാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്മെന്റ്…