Web Desk മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാഹനാപകടത്തില്‍ മരിച്ചു. മുരിയാട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് മെമ്പർ കൂടിയായ ഷീല ജയരാജ്…
Category: TOP NEWS
മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിനെ സ്ഥലംമാറ്റി
Web Desk മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ സിഐ സി.എല്‍ സുധീറിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ്…
യുവതി ഒതളങ്ങ കഴിച്ച് ജീവനൊടുക്കി; ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍
Web Desk പത്തനംതിട്ടയിൽ യുവതി ഒതളങ്ങ കഴിച്ച് ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍. തിരുവല്ല മേപ്രാലില്‍ ശാരിമോള്‍ (30) ആണ്…
‘ഓപ്പറേഷന് വിബ്രിയോ’ കര്‍മ്മ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി
Web Desk ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന ഭക്ഷ്യ വിഷബാധയും ജലജന്യ രോഗങ്ങളും ഫലപ്രദമായി തടയാന്‍ ‘ഓപ്പറേഷന് വിബ്രിയോ’ എന്ന…
അട്ടപ്പാടിയില്‍ അമ്മയും കുഞ്ഞും മരിച്ചു
Web Desk പാലക്കാട് അട്ടപ്പാടിയില്‍ നവജാത ശിശുവിന് പിന്നാലെ കുഞ്ഞിന്റെ അമ്മയും മരിച്ചു. കുറവന്‍കണ്ടി സ്വദേശി ബാലകൃഷ്ണന്റെ ഭാര്യ തുളസി (23)യാണ്…
2022 ഐ.പി.എല്‍ ഏപ്രില്‍ രണ്ടിന്
Web Desk 2022 സീസണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഏപ്രില്‍ രണ്ടിന് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ക്രിക് ബസ് പുറത്തുവിട്ട…
കോളറക്കെതിരെ ജാഗ്രത വേണം
Web Desk എല്ലാ ജലജന്യ രോഗങ്ങളും ഗൗരവതരമാണ്. സാധാരണ വയറിളക്കം മുതല്‍ കോളറ വരെയുള്ളവക്കെതിരെ എല്ലാവിഭാഗം ജനങ്ങളും അതീവ ജാഗ്രത പാലിക്കണം.…
മാനന്തവാടി ഗവ. കോളേജില്‍ സ്പോട്ട് അഡ്മിഷന്
കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവ.കോളേജില്‍ ബി.എസ്.സി ഇലക്ട്രോണിക്സ് യു.ജി കോഴ്സില്‍ നിലനില്‍ക്കുന്ന ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.…
സീറ്റൊഴിവ്
താനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം സെമസ്റ്റര്‍ (2021-22) ബി.സി.എ കോഴ്സില്‍ എസ്.ടി വിഭാഗത്തില്‍ ഒഴിവുണ്ട്. എസ്.ടി വിഭാഗക്കാരുടെ…
സപ്പോര്‍ട്ടിംഗ് സ്റ്റാഫ് നിയമനം
കോഴിക്കോട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രായപരിധി…