Web Desk നഗരത്തിൽ വീണ്ടും ലഹരിമരുന്ന് വേട്ട. മലാപ്പറമ്പ് സ്വദേശി അക്ഷയ്, കണ്ണൂർ ചെറുകുന്നിലെ ജാസ്മിൻ എന്നിവരെയാണ് മെഡിക്കൽ കോളജ് പരിസരത്തെ…
Category: TOP NEWS
ഇടുക്കി അണക്കെട്ട് തുറന്നു; മൂന്നുമാസത്തിനിടെ ഡാം തുറക്കുന്നത് നാലാംതവണ
Web Desk ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു.മൂന്നാം നമ്പർ ഷട്ടർ ഉയർത്തി. ചെറുതോണി അണക്കെട്ടിൻ്റെ ഷട്ടർ 40 സെൻറീമീറ്റർ ആണ് ഉയർത്തിയത്.…
സഹോദരിയുടെ വിവാഹം നടത്താൻ വായ്പ ലഭിച്ചില്ല; യുവാവ് ജീവനൊടുക്കി
Web Desk സഹോദരിയുടെ വിവാഹം നടത്താൻ വായ്പ ലഭിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തൃശൂർ ചെമ്പൂക്കാവ് സ്വദേശി വിപിനാണ് ആത്മഹത്യ ചെയ്തത്.…
തദ്ദേശ ഭരണ ഉപതെരഞ്ഞെടുപ്പ് ഇന്ന്
Web Desk സംസ്ഥാനത്തെ 32 തദ്ദേശ ഭരണ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണിവരെയാണ്…
ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കണം- ഐഎംഎ
Web Desk എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഒമിക്രോണ്‍ വ്യാപന…
വാളയാർ സഹോദരിമാരുടെ മരണം: ഡമ്മി പരിശോധനയ്ക്ക് സിബിഐ
Web Desk വാളയാർ സഹോദരിമാരുടെ മരണത്തിൽ ഡമ്മി പരിശോധന നടത്താൻ ഒരുങ്ങി സിബിഐ. കുട്ടികൾ തൂങ്ങി മരിച്ച മുറിയിൽ ഒരോരുത്തരുടേയും ഭാരത്തിന്…
കൊച്ചി കൂട്ടബലാത്സംഗം; ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്നു പേർ കൂടി അറസ്റ്റിൽ
Web Desk കാക്കനാട് മോഡലിനെ ലഹരിമരുന്ന് നല്‍കി കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റിലായി.ഒന്നാം പ്രതി അജ്മല്‍, മൂന്നാം പ്രതി…
ആടിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ യുവാവ് കയർ പൊട്ടിവീണു മരിച്ചു
Web Desk ആലപ്പുഴയിൽ കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് കയര്‍പൊട്ടി വീണ് മരിച്ചു. നൂറനാട് മാമ്മൂട് അനൂപ്(22) ആണ് മരിച്ചത്.ഞായറാഴ്ച…
യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി
Web Desk കാസര്‍കോഡ് പെര്‍ളയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. പെര്‍ള സ്വദേശിയായ ഉഷയെയാണ് ഭര്‍ത്താവ് അശോകന്‍ കൊലപ്പെടുത്തിയത്. ഇരുവരും വാടകയ്ക്ക് താമസിക്കുന്ന…
കൊച്ചിയിലെ ചൂതാട്ട കേന്ദ്രം : നടന്നത് ലക്ഷങ്ങളുടെ ഇടപാടുകൾ
Web Desk കൊച്ചിയിലെ ഫ്‌ളാറ്റിലെ ചൂതാട്ട കേന്ദ്രത്തിൽ നടന്നത് ലക്ഷങ്ങളുടെ ഇടപാടുകളെന്ന് കണ്ടെത്തൽ. ആഴ്ചയിൽ രണ്ട് ദിവസമാണ് ഫ്‌ളാറ്റിൽ ചൂതാട്ടം നടത്തുന്നത്.…