Web Desk ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പറവൂർ പുത്തൻവേലിക്കര സ്വദേശി അലക്സ് റാഫേൽ എന്ന…
Category: TOP NEWS
കർമം ചെയ്യാൻ വിളിച്ചു വരുത്തി; ദമ്പതികൾ കൊല്ലപ്പെട്ട കേസിൽ മകൻ പിടിയിൽ
Web Desk പുതുപ്പരിയാരം ഓട്ടൂർക്കാട് ദമ്പതികൾ കൊല്ലപ്പെട്ട കേസിൽ രണ്ടാമത്തെ മകൻ സനൽ (29) പൊലീസ് പിടിയിൽ. കൊലപാതകം നടന്ന സമയത്ത്…
പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; പ്രതികൾക്ക് കഠിനതടവ്
Web Desk പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സണ്‍ഡേ സ്കൂള്‍ അധ്യാപികയടക്കം നാലുപേരെ കോടതി കഠിനതടവിനും രണ്ടുലക്ഷം രൂപ വീതം പിഴയ്ക്കും…
ധീരജ് വധക്കേസ്; രാഷ്ട്രീയ കൊലപാതകമെന്ന് എഫ്ഐആര്‍
Web Desk ഇടുക്കി ഗവ.എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് പൊലീസ് എഫ്ഐആര്‍. അറസ്റ്റിലായ…
ഒരിക്കലും ഒറ്റക്കാവില്ല, അതിജീവിച്ച നടിക്ക് പിന്തുണയുമായി ബാബുരാജ് അടക്കമുള്ള കൂടുതല്‍ താരങ്ങള്‍
Web Desk ആക്രമണം അതിജീവിച്ച നടിക്ക് പിന്തുണയുമായി കൂടുതല്‍ താരങ്ങളും സിനിമാ പ്രവര്‍ത്തകരും രംഗത്ത്. നടന് ബാബുരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ…
ധീരജിനെ കുത്തിയത് കെഎസ്യു പ്രവര്ത്തകൻ നിഖില്‍ പൈലി: പൊലീസ്
Web Desk ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്ത്തകൻ ധീരജിനെ കുത്തിയത് കെഎസ്യു പ്രവര്ത്തകന് നിഖില്‍ പൈലിയെന്ന് പൊലീസ്. കണ്ണൂര്‍…
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം; എട്ടുപേര്‍ക്ക് പരിക്ക്
Web Desk എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം. തിങ്കളാഴ്ച വൈകിട്ടോടെ ഉണ്ടായ സംഘര്‍ഷത്തില്‍ എട്ട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം.…
കൊലപാതകം ആസൂത്രിതം, ആക്രമണം നടത്തിയത് പുറത്തുനിന്ന് എത്തിയവർ: എം എം മണി
Web Desk ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റുമരിച്ച സംഭവത്തില്‍ പ്രതികരണവുമായി എം എം മണി. ആക്രമണം നടത്തിയത് പുറത്തുനിന്ന് എത്തിയവരാണെന്ന് അദ്ദേഹം…
ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനെ കുത്തിക്കൊന്നു
Web Desk ഇടുക്കി പൈനാവ് ഗവൺമെൻറ് എൻജിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. കണ്ണൂർ സ്വദേശി ധീരജാണ് മരിച്ചത്. കുത്തേറ്റ…
സ്കൂളുകള്‍ ഉടൻ അടയ്ക്കില്ല; തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റി
Web Desk കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ ഉടൻ അടയ്ക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന് ഉൾപ്പെടെ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ്…