Web Desk തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ അക്രമണം. വ്യാഴാഴ്ച രാത്രിയിലായിരുന്നു ധനുവച്ചപുരത്ത് ഗുണ്ടാസംഘം പെട്രോൾ ബോംബ് ആക്രമണം നടത്തിയത്. കോളജിലേക്കും ഡ്രൈവിംഗ്…
Category: TOP NEWS
കോഴിക്കോട്ട് ചില്‍ഡ്രന്‍സ് ഹോമിലെ ആറ് പെണ്‍കുട്ടികളെ കാണാതായി
Web Desk വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി. ബുധനാഴ്ച മുതലാണ് കാണാതായത്. ആറ് പേരും ഒരുമിച്ച്…
സ്റ്റുഡന്റ് പൊലീസില്‍ മതപരമായ വസ്ത്രങ്ങൾ അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍
Web Desk സ്റ്റുഡന്റ് പൊലീസിൽ മതപരമായ വസ്ത്രങ്ങൾ അനുവദിക്കില്ലെന്ന് സർക്കാർ. ഹിജാബ് അനുവദിക്കണമെന്ന വിദ്യാർഥിനിയുടെ ആവശ്യത്തിലാണ് സർക്കാർ ഉത്തരവ്. മതപരമായ വസ്ത്രങ്ങൾ…
കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകള്‍ കൂടി ‘സി’ കാറ്റഗറിയില്‍; കടുത്ത നിയന്ത്രണങ്ങള്‍
Web Desk കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതല്‍ ജില്ലകളിലേക്ക്. നാല് ജില്ലകളെ കൂടി സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി.…
കെഎസ്ആർടിസിയുടെ ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു
Web Desk കെഎസ്ആർടിസിയുടെ ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. ബത്തേരി സ്റ്റോർറൂമിലാണ് സംഭവം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുൽത്താൻ ബത്തേരി ഡിപ്പോയിൽ…
സമൂഹ അടുക്കള വീണ്ടും; ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി
Web Desk സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കള തുടങ്ങാൻ ഇന്ന് ചേർന്ന…
കത്തിക്കുത്ത് കേസില്‍ പോലീസ് പരിശോധന; ടെറസില്‍ കണ്ടെത്തിയത് കഞ്ചാവ് ചെടി വളർത്തൽ
Web Desk വീട്ടിലെ ടെറസിന് മുകളില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. വഴിച്ചാല് നുള്ളിയോട് സ്വദേശി ശ്രീജിത്താണ് അറസ്റ്റിലായത്. ഒരു…
തിരുമ്മല്‍ കേന്ദ്രത്തിലെ ജീവനക്കാരിയുടെ മുഖത്തടിച്ചു,തന്നെ കയറിപ്പിടിച്ചെന്നും പരാതിക്കാരി
Web Desk സഹപ്രവര്‍ത്തകയെ മര്‍ദ്ദിച്ചതിനും അപമര്യാദയായി പെരുമാറിയതിനും യുവാവിനെതിരെ കേസെടുത്തു. ആയുര്‍വേദ തിരുമ്മല്‍ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന അജിത് നാരായണനെനെതിരെയാണ് എറണാകുളം…
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റി
Web Desk നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കമുള്ളവർ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി…
സില്‍വര്‍ലൈന്‍ പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ പിന്തുണതേടി കേരളം
Web Desk സില്‍വര്‍ലൈന്‍ പദ്ധതിക്കായി കേന്ദ്ര ബജറ്റില്‍ പിന്തുണതേടി കേരളം. കേന്ദ്ര ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രധനമന്ത്രി നിര്മലാസീതാരാമന് മുന്നില്‍…