കഴിഞ്ഞ 9 മാസത്തിനിടെ നായയുടെ കടിയേറ്റ് ചികിത്സ തേടിയെത്തിയത് 12,138 പേരെന്ന് കണക്കുകൾ. ഇതിൽ 1,049 പേർക്കും തെരുവ് നായയിൽ നിന്നാണ്…
Category: TOP NEWS
ഇടുക്കിയിൽ ഗുരുതരമായി പരുക്കേറ്റ് വീടിനുള്ളിൽ അഭയം തേടിയ കുരങ്ങന് പുതുജീവൻ
ഇന്നലെ രാത്രിയോടെയാണ് കൈകാലുകൾക്ക് ഗുരുതര മുറിവുമായ് രാമക്കൽമേട് മരുതുങ്കൽ വിജയന്റെ വീട്ടിൽ വാനരനെ കണ്ടെത്തിയത്.
പ്രൊഫസർ എൻ എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം. ഭൗതിക ദേഹം ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ…
ആത്മഹത്യ നിരക്കിൽ കേരളം മൂന്നാം സ്ഥാനത്ത്; ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് 20-45 ഇടയിൽ പ്രായമുള്ള പുരുഷൻ
രാജ്യത്ത് പേണ്ടിച്ചേരിയാണ് ആത്മഹത്യ നിരക്കിൽ ഒന്നാം സ്ഥാനത്ത് ,രണ്ട് തമിഴ്നാടാണ്, മൂന്നാ സ്ഥാനത്താണ് കേരളം.
ടിക്കറ്റ് എടുക്കാൻ നീണ്ട കാത്തുനിൽപ്, കിട്ടിയാൽ തന്നെ കയറിക്കൂടാൻ പെടാപ്പാട്; യാത്രക്കാരുടെ ‘ഒരു അവസ്ഥ’
കോഴിക്കോട്, ട്രെയിനിലെ ജനറൽ കംപാർട്മെന്റിൽ ടിക്കറ്റ് എടുക്കാൻ ഒരു മണിക്കൂറിലേറെ നീണ്ട കാത്തുനിൽപ്. ടിക്കറ്റ് കിട്ടിയാൽ തന്നെ ട്രെയിനിൽ കയറിക്കൂടാൻ പെടാപ്പാട്.
കൊല്ലത്ത് ഓടുന്ന സ്കൂട്ടറിന് നേരെ തെരുവ് നായ ആക്രമണം; രണ്ട് പേര്ക്ക് പരുക്ക്
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നാലെ തെരുവ് നായ ആക്രമണം. സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്. കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് വച്ചാണ്…
കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എൻ ഷംസീർ
96 വോട്ടുകൾക്കാണ് ഷംസീറിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാർത്ഥിയായ അൻവർ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്
കോഴിക്കോട്ട് പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
അത്തോളി പറമ്പത്ത് ബഷീറിന്റെ മകൾ ഖദീജ റെഹ്ഷയെ (17)യാണ് വീട്ടില് മരിച്ച നിലയില് കണ്ടെത്തിയത്.
തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി
ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും കാറ്റ് വീശി. ഇതേത്തുടർന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി.
കുട്ടികളെ കടിച്ചുവലിച്ചു തെരുവ് നായ; ആക്രമണത്തിന്റെ ദൃശ്യം പുറത്ത്
കോഴിക്കോട്, അരക്കിണറില് കുട്ടികളെ തെരുവുനായ ആക്രമിക്കുന്ന ദൃശ്യങ്ങള് പുറത്ത്. സൈക്കിള് ചവിട്ടുന്നതിനിടെ കുട്ടിയുടെ നേര്ക്ക് നായ ചാടി വീണ് ആക്രമിക്കുകയായിരുന്നു.