Web Desk പലസ്തീനിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി മുകുള്‍ ആര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. റാമല്ലയിലെ ഓഫിസ് കെട്ടിടത്തിലാണ് മുകുളിനെ മരിച്ച…
Category: NATIONAL
യുക്രൈനിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു
Web Desk യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കവെ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാർത്ഥിക്കാണ് വെടിയേറ്റത്. കേന്ദ്രമന്ത്രി…
ചെന്നൈയില്‍ മേയറാകാന്‍ ഡി.എം.കെയുടെ 28കാരിയായ ദളിത് യുവതി
Web Desk ചെന്നൈ കോര്‍പ്പറേഷന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി ദളിത് യുവതിയെ നാമനിര്‍ദേശം ചെയ്ത് ഡി.എം.കെ. പ്രിയയാണ് ഡി.എം.കെയുടെ ചെന്നൈ കോര്‍പ്പറേഷനിലെ മേയര്‍…
വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് എയർ ഏഷ്യ
Web Desk വളർത്തു മൃഗങ്ങളുമായി യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് എയർ ഏഷ്യ. കേരള സർക്കാർ ചാർട്ട് ചെയ്ത വിമാനത്തിൽ വളർത്തുമൃഗങ്ങൾക്ക് അനുമതിയില്ല.…
തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍; ആഹാരത്തിനായി നീണ്ട ക്യൂ, വെടിവയ്ക്കരുതെന്ന് അപേക്ഷ
Web Desk അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി യുക്രെയ്നിലെ ജനങ്ങൾ കടകൾക്കു പുറത്തു നീണ്ട വരി നിൽക്കുന്നതിന്റെ പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. ഭക്ഷണം…
ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കാൻ സാധ്യത :കേന്ദ്ര കാലാവസ്ഥ വകുപ്പ്
Web Desk തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ച്പടിഞ്ഞാറ്…
പബ്ജി കളിക്കുന്നതിനിടെ തർക്കം; യുവാവിനെ കുത്തിക്കൊന്നു
Web Desk പബ്ജി കളിക്കുന്നതിനിടെ മുംബൈയിൽ താനെ നിവാസിയെ മൂന്ന് സുഹൃത്തുക്കൾ കുത്തിക്കൊന്നു. സംഭവത്തിൽ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.…
സുമിയിൽ രക്ഷാദൗത്യം ഉടൻ; യാത്രയ്ക്ക് സജ്ജമാകാൻ നിർദേശം
Web Desk കനത്ത യുദ്ധം നടക്കുന്ന യുക്രെയ്നിലെ സുമിയിൽ കുടുങ്ങിയവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. യാത്രയ്ക്ക് സജ്ജമാകാൻ സുമിയിൽ കുടുങ്ങിയവർക്ക് നിർദേശം…
എതർക്കും തുനിന്തവൻ’ ട്രെയിലർ പുറത്ത്
Entertainment Desk സൂര്യ നായകനാകുന്ന ആക്ഷൻ ത്രില്ലർ ‘എതർക്കും തുനിന്തവൻ’ ട്രെയിലർ എത്തി. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയങ്ക അരുൾ…
യുക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
Web Desk യുക്രെയ്നിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കർണാടകക്കാരനായ നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ (21) ആണ് ഹർകീവിൽ കൊല്ലപ്പെട്ടത്.…