ഐഎന്എസ് വിക്രാന്ത് ലോകത്തിനുള്ള ഇന്ത്യയുടെ മറുപടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാവിക സേനാ അഡ്മിറല് ആര് ഹരികുമാര് കൊച്ചി കപ്പല് ശാലയെ അഭിനന്ദിച്ചു.…
Category: NATIONAL
മനുഷ്യത്വം ഉള്ള ആളാണ് നരേന്ദ്രമോദി’; മോദിയെ പുകഴ്ത്തിയും കോണ്ഗ്രസിനെ തള്ളിയും ഗുലാം നബി ആസാദ്
തന്നെ ആവശ്യമില്ലെന്ന തോന്നലാണ് കോണ്ഗ്രസ് നേതൃത്വം നല്കിയതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
നീറ്റ് പിജി കൗൺസിലിങിന് സ്റ്റേ ഇല്ല; ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രിംകോടതി
നീറ്റ് പിജി കൗൺസിലിങ് തടയില്ലെന്ന് സുപ്രിംകോടതി. വ്യാഴാഴ്ച മുതലുള്ള കൗൺസിലിംഗുമായി മുന്നോട്ടുപോകാം.
പ്രണയാഭ്യര്ഥന നിരസിച്ചതിന്റെ പക, വീട്ടില് ഉറങ്ങുകയായിരുന്ന പെണ്കുട്ടിയെ തീകൊളുത്തി കൊന്നു ..
ദേഹത്ത് പെട്രോള് ഒഴിച്ച് തീകൊളുത്തിയതിന് പിന്നാലെ ഞെട്ടിയുണര്ന്ന പെണ്കുട്ടി ഉറക്കെ നിലവിളിച്ച് കൊണ്ട് തൊട്ടടുത്ത പിതാവിന്റെ മുറിയിലേക്ക് ഓടുകയായിരുന്നു.
സോണിയ ഗാന്ധിക്കയച്ച രാജിക്കത്തില് രാഹുല് ഗാന്ധിക്കെതിരെ രൂക്ഷ വിമര്ശനവുമായി ഗുലാം നബി ആസാദ്
കോണ്ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില് നിന്നും പ്രാഥമിക അംഗത്വത്തില് നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തില് പറഞ്ഞു.
ഗുലാം നബി ആസാദ് കോണ്ഗ്രസ് വിട്ടു; രാജി നേതൃത്വവുമായുള്ള ഭിന്നതയെ തുടര്ന്ന്.
ഭരണ നേതൃത്വവുമായുള്ള ഭിന്നതയെ തുടര്ന്നാണ് ഗുലാം നബി ആസാദിന്റെ രാജി
പെഗസസ്: 5 ഫോണുകളില് ചാര സോഫ്റ്റ്വെയര് കണ്ടെത്തി
Web Desk പെഗസസ് ഫോണ് ചോര്ത്തലില് അന്വേഷണം നടത്തിയ വിദഗ്ധ സമിതി പരിശോധിച്ച 29 ഫോണുകളില് അഞ്ചെണ്ണത്തില് ചാര സോഫ്റ്റ്വെയര് കണ്ടെത്തിയതായി…
സര്വകലാശാലകളിലെ ബന്ധു നിയമനം; ഉന്നതതല സമിതിയെ നിയോഗിക്കാന് ഗവര്ണര്
Web Desk സര്വകലാശാലകളിലെ ബന്ധു നിയമനം അന്വേഷിക്കാന് ഉന്നതതല സമിതിയെ നിയോഗിക്കാനൊരുങ്ങി ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. വിരമിച്ച ചീഫ് സെക്രട്ടറിയുടെ…
മധ്യപ്രദേശ് പ്രളയം; കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി
Web Desk മധ്യപ്രദേശ് പ്രളയത്തിൽ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി. ഛത്തർപൂരിലെ പറ്റ്ന ഗ്രാമത്തിൽ നിന്നാണ് നിർമ്മൽ ശിവരാജന്റെ മൃതദേഹം…
‘ജലീലിന്റേത് രാജ്യദ്രോഹ പരാമർശം’; നടപടി വേണമെന്ന് കേന്ദ്രമന്ത്രി
Web Desk കശ്മീരിനെക്കുറിച്ചുള്ള പരാമര്ശത്തില് കെ.ടി.ജലീല് എംഎല്എയുടെ വിശദീകരണം തള്ളി കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി. കശ്മീര് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കെ.ടി.ജലീല്…