റിഖ്‌നിഖൽ- ബൈറോഖൽ റോഡിൽ സിംദി ഗ്രാമത്തിനരികിലാണ് അപകടം ഉണ്ടായത്
Category: NATIONAL
അധ്യാപികയെ ഡോക്ടർമാർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ പിടിയിൽ
സെപ്റ്റംബർ 27 നാണ് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തത്
സുഹൃത്തുക്കൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി: 10 വയസുകാരന് ദാരുണാന്ത്യം
മൂന്ന് സുഹൃത്തുക്കൾ ചേർന്ന് കുട്ടിയെ തട്ടികൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.
രാജ്യം 5 ജി യുഗത്തിലേക്ക്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; ആദ്യ ഘട്ട സേവനം 13 നഗരങ്ങളിൽ
ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേളയിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
16 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രതികൾ
പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്നാണ് ദൃശ്യം പുറത്തുവിട്ടത്.
പെൺകുട്ടികളെ അശ്ലീല വീഡിയോ കാണിച്ച് അധ്യാപകൻ; കരി പുരട്ടി ചെരുപ്പ് മാല അണിയിച്ച് നാട്ടുകാർ
ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ഗവൺമെന്റ് മിഡിൽ സ്‌കൂൾ അധ്യാപകനായ പ്രേം കുമാർ പോദ്ദാറാണ് ഗുരുശിഷ്യ ബന്ധത്തിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തി ചെയ്തത്.
‘പ്രധാനമന്ത്രിയെ വധിക്കാൻ പോപ്പുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തി’; വെളിപ്പെടുത്തലുമായി ഇഡി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഹാറില്‍ വെച്ച് ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
തിരുപ്പതി ക്ഷേത്രത്തിനായി ഒരു കോടി രൂപ സംഭാവന നൽകി മുസ്ലിം ദമ്പതികൾ
അബ്ദുൽ ഖാനിയും സുബീന ബാനുവും തിരുമല തിരുപതി ദേവസ്ഥാനത്ത് എത്തിയാണ് സംഭാവന കൈമാറിയത്.
ഇൻസ്റ്റഗ്രാമിൽ ബഗ്ഗ് കണ്ടെത്തിയ ഇന്ത്യൻ വിദ്യാർത്ഥിക്ക് പാരിതോഷികമായി ലഭിച്ചത് 38 ലക്ഷം രൂപ
ലോഗിൻ ഐഡിയും പാസ്‌വേഡും ഇല്ലാതെ തന്നെ ഉപയോക്താക്കളുടെ അക്കൗണ്ടിൽ കയറി മാറ്റങ്ങൾ വരുത്താൻ കഴിയും എന്നതായിരുന്നു ബഗ്ഗ്.
കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച പത്ത് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി
വിദഗ്ധമായി മുന്തിരി പെട്ടികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ കണ്ടെത്തിയത്