WebDesk മുൻ എംപിയും ഗുണ്ടാ തലവനുമായ അതിഖ് അഹ്മദിൻ്റെ അഭിഭാഷകൻ്റെ വസതിക്ക് പുറത്ത് ബോംബേറ്. പ്രയാഗ് രാജിലെ അഭിഭാഷൻ്റെ വീടിനു പുറത്തേക്കാണ്…
Category: NATIONAL
പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം, എന്‍സിപിക്കൊപ്പം തുടരും; അജിത് പവാര്‍
WebDesk എന്‍സിപി വിടുമെന്ന അഭ്യൂഹം തള്ളി എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാര്‍. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും…
വീണ്ടും രാഷ്ട്രീയ സഖ്യങ്ങള്‍ മാറാനുള്ള സാധ്യതയുമായി മഹാരാഷ്ട്ര രാഷ്ട്രീയം; എന്‍സിപി ബിജെപിയിലേക്കെന്ന് സൂചന
WebDesk വീണ്ടും രാഷ്ട്രീയ സഖ്യങ്ങള്‍ മാറാനുള്ള സാധ്യതയുമായി മഹാരാഷ്ട്ര രാഷ്ട്രീയം.നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അജിത് കുമാര്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ വാര്‍ത്തകളെ…
ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
WebDesk പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജയിൽ മോചനവുമായി ബന്ധപ്പെട്ട ഫയലുകൾ…
കഴുത്തുമുറിച്ച് സ്വയം നരബലി നടത്തി ദമ്പതികൾ
WebDesk നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഹേമുഭായ് മക്വാന (38) ഭാര്യ ഹൻസബെൻ (35)…
പുൽവാമ ആക്രമണം;മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണരുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് എംപി എ. എ റഹീം
WebDesk പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും എംപിയുമായ…
അതിഖ് അഹമ്മദിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; തുളച്ചു കയറിയത് ഒന്‍പത് വെടിയുണ്ടകള്‍
WebDesk സമാജ്വാദി പാര്‍ട്ടി മുന്‍ എം.പിയും ഗുണ്ടാ നേതാവുമായ അതിഖ് അഹമ്മദിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അതിഖിന്റെ ശരീരത്തില്‍ ഒന്‍പത് വെടിയുണ്ടകള്‍…
‘irctcconnect.apk’ എന്ന ഈ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യരുത്, കാത്തിരിക്കുന്നത് വൻ കെണി; മുന്നറിയിപ്പുമായി ഐആര്‍സിടിസി
WebDesk വ്യാജആപ്പുകള്‍ പലപ്പോഴും സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് തലവേദനയാകാറുണ്ട്. ഏതാണ് ഡ്യൂപ്പ്, ഏതാണ് ഒറിജിനല്‍ എന്ന് മനസിലാക്കാന്‍ കഴിയാതെ പലരും അബദ്ധത്തില്‍പ്പെടുന്നത്…
സ്വവർഗവിവാഹ വിഷയം; സമർപ്പിയ്ക്കപ്പെട്ട ഹർജികളുടെ പരിഗണനാ സാധുത പരിശോധിയ്ക്കണം: കേന്ദ്രം
WebDesk സ്വവർഗ്ഗവിവാഹം നഗര വരേണ്യ വർഗ്ഗത്തിന്റെ ആശയമെന്ന് കേന്ദ്രം. സ്വവർഗവിവാഹ വിഷയത്തിൽ സമർപ്പിയ്ക്കപ്പെട്ട ഹർജികളുടെ പരിഗണനാ സാധുത പരിശോധിയ്ക്കണം എന്ന് കേന്ദ്ര…
മുൻ ബിജെപി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു; ഷെട്ടാർ ഹുബ്ബള്ളിയിൽ മത്സരിക്കും
WebDesk കർണാടക പിസിസിയിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയിൽ നിന്ന് ഷെട്ടാർ അംഗത്വം ഏറ്റുവാങ്ങി. കോൺഗ്രസിന് വേണ്ടി…