WebDesk ജെ.ഡി.എസ്. പാർട്ടി തലവൻ എച്ച്.ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മത്സരിച്ച മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി എച്ച്.എ ഇഖ്ബാലാണ് വിജയിചച്ചു.…
Category: NATIONAL
കനത്ത തിരിച്ചടിയിൽ മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്
WebDesk കർണാടകത്തിൽ ബിജെപിക്കേറ്റ കനത്ത തിരിച്ചടിയിൽ മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. കർണാടകത്തിൽ മോദി തോറ്റെന്നും മോദിപ്രഭാവത്തിനെ ജനം…
കനക്പുരയില്‍ 46,485 വോട്ടുകള്‍ക്ക് ഡി കെ ശിവകുമാര്‍ വിജയിച്ചു
webDesk കര്‍ണാടകയില്‍ താമരത്തണ്ടൊടിച്ച് പയറ്റിയ തന്ത്രങ്ങളെല്ലാം വിജയിച്ച് ഡി കെ ശിവകുമാര്‍. കനക്പുരയില്‍ 46,485 വോട്ടുകള്‍ക്ക് ഡി കെ ശിവകുമാര്‍ വിജയിച്ചു.…
കര്‍ണാടക തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവെ ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
WebDesk ഷിംലയിലെ ഹനുമാന് ക്ഷേത്രത്തിലാണ് പ്രിയങ്ക ഗാന്ധിയെത്തി പ്രാര്‍ത്ഥന നടത്തിയത്. ഇന്ത്യയുടേയും കര്‍ണാടകയുടേയും സമാധാനത്തിനും അഭിവൃത്തിക്കുമാണ് പ്രിയങ്ക പ്രാര്‍ത്ഥന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.…
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി മകന് യതീന്ദ്ര രംഗത്ത്
WebDesk കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കവെ ആദ്യഘട്ടമായ പോസ്റ്റൽ വോട്ടെണ്ണൽ അവസാനിക്കുമ്പോൾ കോൺഗ്രസിന് മുന്നേറ്റം. നേതാക്കളെല്ലാം മുന്നിൽ തുടരുമ്പോൾ ബിജെപിയേക്കാൾ പത്തിലേറെ സീറ്റുകൾക്കാണ്…
ഡി കെ ശിവകുമാര്‍ 50000ത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍
WebDesk കര്‍ണാടകയില്‍ കോണ്‍ഗ്രസ് തേരോട്ടം തുടരുമ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ 50000ത്തിലധികം വോട്ടുകള്‍ക്ക് മുന്നില്‍. കനകപുര മണ്ഡലത്തില്‍ ആര്…
കോൺഗ്രസ് മുന്നേറ്റം വ്യക്തമായതോടെ പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവം
WebDesk വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് മുന്നേറ്റം വ്യക്തമായതോടെ പാർട്ടിക്കുള്ളിൽ മുഖ്യമന്ത്രി ചർച്ചകളും സജീവമായി. ഡികെ ശിവകുമാറോ സിദ്ധരാമയ്യയോ എന്ന ചോദ്യം…
കര്‍ണാടകയില്‍ ബിജെപിയുടെ എട്ട് മന്ത്രിമാര്‍ പിന്നിൽ
WebDesk കര്‍ണാടകയില്‍ ആദ്യമണിക്കൂറുകളിലെ ഫലസൂചനകളില്‍ വന്‍ കോണ്‍ഗ്രസ് തരംഗം. 137-70 സീറ്റുകളാണ് കോണ്‍ഗ്രസിനും ബിജെപിക്കും യഥാക്രമം. ബിജെപിയുടെ എട്ട് മന്ത്രിമാര്‍ പിന്നിലാണ്.…
കര്‍ണാടകയിൽ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കോൺഗ്രസ് പ്രവര്‍ത്തകര്‍
WebDesk കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അനുകൂലമായി ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രവര്‍ത്തകര്‍. ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഡാന്‍സും…
കർണാടകയിൽ കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം
WebDesk കർണാടകയിൽ തപാൽ വോട്ടുകൾ എണ്ണിത്തീർത്ത് ഇവിഎം വോട്ടുകൾ കൗണ്ട് ചെയ്ത് തുടങ്ങിയതോട കോൺഗ്രസിന് വ്യക്തമായ മുന്നേറ്റം. ആദ്യ ഘട്ടത്തിൽ ബിജെപിയും…