WebDesk എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ കേസില്‍ ഭിന്നവിധി. സെന്തില്‍ ബാലാജിയുടെ ഭാര്യ എസ്.മേഖല സമര്‍പ്പിച്ച…
Category: NATIONAL
മഹാരാഷ്ട്ര എൻസിപി അധ്യക്ഷനായി ലോക്സഭാ എംപി സുനിൽ തത്കരെയെ നിയമിച്ച് അജിത് പവാർ വിഭാഗം
WebDesk മഹാരാഷ്ട്ര നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷനായി ലോക്സഭാ എംപി സുനിൽ തത്കരെയെ നിയമിച്ച് അജിത് പവാർ വിഭാഗം. ജയന്ത്…
തെലങ്കാനയിൽ മോദിയുടെ റിമോട്ട് കൺട്രോൾ ഭരണമാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി
WebDesk കർണാടക തെരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ടുമാത്രമാണ് രാഹുൽ ഗാന്ധി അതിരുവിട്ട് സംസാരിക്കുന്നത്. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബിആർഎസുമായോ കോൺഗ്രസുമായോ ബിജെപി സഖ്യമുണ്ടാക്കില്ലെന്നും…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളിലൂടെ അജ്ഞാത ഡ്രോൺ പറന്നതായി റിപ്പോർട്ട്
WebDesk മോദിയുടെ ഡൽഹിയിലെ വസതിക്ക് മുകളിലൂടെ ഇന്ന് പുലർച്ചെയാണ് ഡ്രോൺ പറന്നത്. സംഭവത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചു.നോ-ഫ്ലൈ സോണിൽ ഉൾപ്പെടുന്ന…
അജിത് പവാറിനെയും മറ്റ് എട്ട് പേരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി
WebDesk മഹാരാഷ്ട്ര സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെയും മറ്റ് എട്ട് പേരെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി. ഇത് സംബന്ധിച്ച് എന്‍സിപി…
ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസ് ഇന്ന് കോടതി പരിഗണിക്കും
WebDesk ഗുസ്തി ഫെഡറേഷന് അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ കേസ് ഇന്ന് കോടതി പരിഗണിക്കും. ജനപ്രതിനിധികള്‍ക്കെതിരെയുളള കേസുകള്‍ കൈകാര്യം…
അധികാരം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു
WebDesk കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഓര്‍ഡിനന്‍സ് നിരോധിക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.അധികാരം വെട്ടിക്കുറയ്ക്കുന്ന…
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി
WebDesk ഇത് മണിപ്പുരിന്റെ മാത്രം വേദനയല്ല, ഇന്ത്യയുടെ മുഴുവൻ വേദനയാണെന്നും ഗവർണറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.താൻ ക്യാംപുകളിൽ ഇരുവിഭാഗത്തെയും…
റോഡ് മാര്‍ഗമുള്ള യാത്ര ഒഴിവാക്കി; ഹെലികോപ്റ്ററിൽ യാത്ര തുടർന്ന് രാഹുല്‍ ഗാന്ധി
WebDesk മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി. മൊയ്റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് രാഹുല്‍ ഗാന്ധി യാത്ര തിരിച്ചു. മൊയ്റാങ്ങിലേക്ക്…
സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം ഗവര്‍ണര്‍ ആര് എന്‍ രവി മരവിപ്പിച്ചു
WebDesk മന്ത്രി സെന്തില്‍ ബാലാജിയുടെ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ നാടകത്തില്‍ വീണ്ടും ട്വിസ്റ്റ്. സെന്തില്‍ ബാലാജിയെ മന്ത്രിസഭയില്‍ നിന്ന്…