പുതിയതായി കൊക്കോ കൃഷി ചെയ്യുന്ന
കർഷകർക്ക് ധനസഹായം നൽകുന്നു

കൊക്കോ പുതുക്കൃഷി

ഹര്‍ത്താലിനിടെ കല്ലേറ്; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരുക്കേറ്റു

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയുണ്ടായ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കണ്ണിന് പരിക്കേറ്റു.

കണ്ണൂർ ഉളിയിൽ ഇരുചക്ര വാഹനത്തിന് നേരെ പെട്രോൾ ബോംബേറ്

കണ്ണൂർ ഉളിയിൽ പെട്രോൾ ബോംബേറ്. മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് സ്വദേശി നിവേദിന് പരുക്കേറ്റു.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ :കോഴിക്കോട്സംഘർഷം .

ഹർത്താലിനിടെ വാഹനങ്ങൾക്കുനേരെ കല്ലേറ്

പരാതി നൽകാനെത്തിയ ട്രാൻസ്ജെൻഡറെ ഇൻസ്പെക്ടർ അപമാനിച്ചെന്നു പരാതി

നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷിനെതിരെയാണ് കോഴിക്കോട് സ്വദേശി ദീപാറാണി കമ്മിഷണർക്കു പരാതി നൽകിയത്.

മർദനമേറ്റ സുരക്ഷാ ജീവനക്കാർക്കെതിരെ സൈബർ ആക്രമണം രൂക്ഷം

മർദനമേറ്റ സുരക്ഷാ ജീവനക്കാരെ വ്യക്തിപരമായി ആക്രമിക്കുകയും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഇടതു സൈബർ പ്രചാരണം നടക്കുന്നത്.

ബേപ്പൂരിൽനിന്നു മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു; 3 തൊഴിലാളികൾക്കു പരുക്ക്

13 തൊഴിലാളികളുണ്ട്. ഇതിൽ 11 പേർ ബംഗാൾ സ്വദേശികളും 2 തമിഴ്നാട് സ്വദേശികളുമാണ്.

നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് 2 പേർക്കു പരുക്ക്

വടകര ചെക്കോട്ടി ബസാറിലുണ്ടായ അപകടത്തിൽ മുയിപ്പോത്ത് ചങ്ങരോത്ത് കണ്ടി വിജേഷിനാണ് പരുക്കേറ്റത്.

തെരുവുനായ ശല്യം വാക്സിനേഷൻ ഡ്രൈവിനു തുടക്കം

കോർപറേഷൻതല ഉദ്ഘാടനം ബേപ്പൂരിലും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഉദ്ഘാടനം ബാലുശ്ശേരിയിലും നടന്നു. ബേപ്പൂരിൽ ഇന്നലെ 10 തെരുവുനായ്ക്കൾക്കാണ് വാക്സീൻ നൽകിയത്.

പേവിഷബാധ ബോധവൽക്കരണം

മുക്കം കെ എം സി ടി മെഡിക്കൽ കോളേജ്, കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ പേവിഷബാധക്കെതിരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ…

error: Content is protected !!