NEWSDESK പാചകവാതക വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില കൂട്ടിയത്. സിലിണ്ടര്‍ ഒന്നിന് 48 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പാചക…
Category: LATEST NEWS
കോഴിക്കോട് കോട്ടക്കടവില്‍ വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ച സംഭവം ; അബു അബ്രഹാം ലൂക്ക് പഠിച്ചത് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ;എംബിബിഎസ് പാസായില്ല
newsdesk കോഴിക്കോട്: കോഴിക്കോട് കോട്ടക്കടവില്‍ വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച് കോട്ടക്കടവ് ടി എം എച്ച്…
56 വർഷം മുൻപ് മരിച്ച മലയാളി സെെനികന്റെ മൃതദേഹം കണ്ടെത്തി ; ;’എന്നെങ്കിലും കണ്ടെത്തുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു , നാട്ടിലെത്തിക്കുമെന്ന് സഹോദരി
newsdesk പത്തനംതിട്ട: 1968ലുണ്ടായ സെെനിക വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട ഇലന്തൂർ സ്വദേശിയും കരസേനയിലെ ക്രാഫ്റ്റ്സ്മാനുമായിരുന്ന തോമസ് ചെറിയാൻ ഉൾപ്പെടെ നാല് പേരുടെ…
കാരശ്ശേരി, വ്യവസായ പാർക്ക് തുടങ്ങാൻ കോടികൾ തട്ടിച്ചതായി പരാതി;സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിക്ഷേപകർ തിരുവമ്പാടി സ്റ്റേഷനിൽ
newsdesk മുക്കം : വ്യവസായ പാർക്ക് തുടങ്ങാൻ 5 ലക്ഷം രൂപ വീതം ഷെയർ എടുത്തു കോടികൾ തട്ടിച്ചതായി പരാതി;സംസ്ഥാനത്തിന്റെ വിവിധ…
കുന്ദമംഗലത്ത് ജ്വല്ലറി യിൽ തീപിടുത്തം
newsdesk കുന്ദമംഗലത്ത് ജ്വല്ലറി ഷോറൂമിൽ തീപിടുത്തം. കുന്ദമംഗലംകോടതിയുടെ കവാടത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ഫെല്ലജ്വല്ലറിയുടെ ഒന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. കടയുടെ ഇൻറീരിയർ…
കൂടരഞ്ഞി, ആനക്കല്ലുംപാറ ജംക്‌ഷനിൽ വീണ്ടും അപകടം
newsdesk കൂടരഞ്ഞി ∙ കക്കാടംപൊയിൽ റോഡിലെ ആനക്കല്ലുംപാറ ജംക്‌ഷനിലെ സ്ഥിരം അപകട മേഖലയിൽ വീണ്ടും ബൈക്ക് അപകടം. വിനോദസഞ്ചാരികളായ പുതുപ്പാടി പാണക്കൽ…
കക്കാടംപൊയിലിൽപി വി അന്‍വറിന്റെ പാര്‍ക്കിലെ അനധികൃത നിര്‍മാണം; കൂടരഞ്ഞി പഞ്ചായത്ത് നടപടികള്‍ ഊര്‍ജിതമാക്കി
newsdesk കോഴിക്കോട് | സര്‍ക്കാറിനെതിരെ പോര്‍മുഖം തുറന്നിരിക്കെ, പി വി അന്‍വറിന്റെ കക്കാടംപൊയിലിലെ പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു നീക്കുന്നതിനായി അധികൃതര്‍…
മദ്യം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്! കേരളത്തിൽ ഈ രണ്ട് ദിവസം മദ്യം ലഭിക്കില്ല
newsdesk കേരളത്തില്‍ ഈ രണ്ട് ദിവസം ഒരു തുള്ളി മദ്യം ലഭിക്കില്ല! ഡ്രൈഡേയും ഗാന്ധി ജയന്തിയും തൊട്ടടുത്ത ദിവസങ്ങളിൽ ആയതിനാലാണ് ബിവറേജസ്…
വാർത്തകളിലൂടെ മാത്രം പരിചയമുള്ള താരങ്ങൾ നേരിട്ടെത്തി വിരുന്നൊരുക്കി ; കാലിക്കറ്റ് എഫ് സി താരങ്ങളും മാനേജ്മെന്റും ഒരുക്കിയ വിരുന്ന് മുക്കം മുസ്ലിം അനാഥാലയത്തിലെ അന്തേവാസിൾക്ക് നവ്യാനുഭവമായി
newsdesk മുക്കം: മുസ്ലിം അനാഥാലയത്തിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് വിരുന്നൊരുക്കി കാലിക്കറ്റ് എഫ് സി താരങ്ങളും മാനേജ്മെന്റും .പത്രങ്ങളിലൂടെയും ടി വി യിലൂടെയും…
‘മുഖ്യമന്ത്രിക്ക് തലയ്ക്ക് വെളിവില്ല, ഞാൻ വിചാരിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും’; സിപിഐഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് പി വി അൻവർ
newsdesk സിപിഐഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് പി വി അൻവർ എംഎൽഎ. ഇന്ന് തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും. അതിലേക്ക് പോകണോ…