കൂടരഞ്ഞി പൂവാറംതോട്ടിൽ ടിപ്പർ മറിഞ്ഞു അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

newsdesk കോഴിക്കോട്: കൂടരഞ്ഞി പൂവാറംതോട്ടിൽ ടിപ്പർ മറിഞ്ഞ് അപകടം. പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പൂവാറംതോട്‌ സ്വദേശിനി ജംഷീന (22) ആണ്…

ഓമശ്ശേരി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; ക്വട്ടേഷൻ സംഘത്തിനെതിരെ പരാതി

newsdesk കൊടുവള്ളി : ഓമശ്ശേരി അമ്പലക്കണ്ടിയിൽ പ്രവർത്തിക്കുന്ന മാർക്കറ്റിങ് സ്‌ഥാപനത്തിലെ ജോലിക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. ഓമശ്ശേരി പുത്തൂർ പുറായിൽ…

കോടഞ്ചേരിയിൽ അഞ്ചുവര്‍ഷമായി ശമ്പളം ലഭിക്കാത്തതിനാൽ അധ്യാപിക ആത്മഹത്യചെയ്ത സംഭവം ; ‘ഒരു രൂപ പോലും ശമ്പളം ലഭിച്ചില്ല; അനുകൂല നടപടി സ്വീകരിച്ചിരുന്നെങ്കില്‍ മകള്‍ ഈ കടുംകൈ ചെയ്യില്ലായിരുന്നു’ ; കുടുംബം

newsdesk കോഴിക്കോട് കോടഞ്ചേരിയിലെ അധ്യാപികയുടെ ആത്മഹത്യയ്ക്ക് കാരണം അഞ്ചുവര്‍ഷമായി ശമ്പളം ലഭിക്കാത്തതിനാലെന്ന് പിതാവ് ബെന്നി . ബന്ധപ്പെട്ടവര്‍ അനുകൂല നടപടി സ്വീകരിച്ചിരുന്നെങ്കില്‍…

CDS ഫണ്ട് വെട്ടിപ്പ് നടത്തിയെന്നാരോപണം, പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

newsdesk താമരശ്ശേരി:താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് ഓഫീസിലെ ഫണ്ട് വെട്ടിപ്പിൽ അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ താമരശ്ശേരി…

കോഴിക്കോട്ട് കോളേജ് വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

newsdesk കോഴിക്കോട്: വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. തിക്കോടി മണലാടി പറമ്പിൽ മുഹമ്മദ് നിഹാൽ…

കോട്ടയത്ത് 3 വയസുകാരിയുടെ മരണം; ചികിത്സാ വീഴ്ചയെന്ന് പരാതി

newsdesk കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിൽ മൂന്നു വയസുകാരി മരിച്ച സംഭവം ചികിത്സാ വീഴ്ചയെന്ന് പരാതി. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച മാതാപിതാക്കൾ…

ചൂരൽമലയിൽ പുതിയ പാലം കൂടുതൽ ഉറപ്പോടെ നിർമിക്കും; 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം നൽകി ധനമന്ത്രി

newssdesk വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം കൂടുതൽ ഉറപ്പോടെ പുനർനിർമിക്കും. ഇതിനായി 35 കോടി രുപയുടെ പദ്ധതി അംഗീകരിച്ചതായി…

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമ നിധി ഏർപ്പെടുത്തണം ; കെ ജെ യു കോഴിക്കോട് ജില്ലാ കൺവെൻഷൻ

newsdesk കോഴിക്കോട് : എപ്രിൽ 10, 11, 12. തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനത്തെ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ കേരള ജേർണലിസ്റ്റ് യൂണിയൻ്റെ…

കലിപ്പ് തീരാതെ ;വീണ്ടും ജീവനെടുത്ത് കാട്ടാന; തൃശൂരില്‍ ആദിവാസിയെ ചവിട്ടിക്കൊന്നു

newsdesk തൃശൂരില്‍ കാട്ടാന ആക്രമണത്തിൽ ഒരു മരണം. പീച്ചി താമര വെള്ളച്ചാലിൽ ആണ് കാട്ടാന ആക്രമണം ഉണ്ടായത്. താമര വെള്ളച്ചാൽ ഊര്…

അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ മത്സരത്തിനിടെ വെടിക്കെട്ട് അപകടം;സംഘാടകര്‍ക്കെതിരെ കേസ്

newsdesk മലപ്പുറം: അരീക്കോട് തെരട്ടമ്മലിൽ സെവെൻസ് ഫുട്ബാൾ മത്സരത്തിനിടെ അപകടമുണ്ടായതിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു അനുമതി ഇല്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം…

error: Content is protected !!