യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പ്രതിഷേധം;സെക്രട്ടേറിയറ്റിന്‍റെ മതിൽ ചാടി അകത്ത് കയറി

Report: Web Desk പിൻവാതിൽ നിയമനങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരാണ്…

സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Report: Web Desk നടി സണ്ണി ലിയോണിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സണ്ണി ലിയോൺ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ…

മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫറെ ലാത്തി കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം; എ എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് കാലിക്കറ്റ് ഫോട്ടോ ജേർണലിസ്റ്റ് പ്രതിഷേധം നടത്തി

Report: Rafeeq Thottumukkam മലപ്പുറം :മലപ്പുറത്ത് മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ കെ ബി സതീഷ് കുമാറിനെ എം എസ് എഫ് മാർച്ചിനിടെ…

സ്‌കൂളുകളിലെ കൊവിഡ് വ്യാപനം; പൊന്നാനി താലൂക്കിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത

Report: News Desk മലപ്പുറം :സ്‌കൂളുകളിലെ കൊവിഡ് ബാധയെ തുടർന്ന് പൊന്നാനി താലൂക്കിൽ കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത. രണ്ട് സ്‌കൂളുകളിലെയും ബാക്കി…

വൈറലായി അധ്യാപകന്റെ കിടിലൻ ഫോട്ടോഷൂട്ട്

Report: Rafeeq Thottumukkam മലപ്പുറം : മലപ്പുറം പന്തല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ സംഗീത അധ്യാപകനായ ജയകൃഷ്ണൻ മാസ്റ്ററുടെ ഫോട്ടോ ഷൂട്ടാണ്…

ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ളു​ടെ പേ​രി​ല്‍ ത​ട്ടി​പ്പു​ക​ള്‍ വ്യാ​പ​കം;ജാഗ്രത വേണമെന്ന് പോ​ലീ​സ്

Report: News Desk ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പിം​ഗ് സൈ​റ്റു​ക​ളു​ടെ പേ​രി​ല്‍ ത​ട്ടി​പ്പു​ക​ള്‍ വ്യാ​പ​ക​മാ​കു​ന്ന​താ​യി പോ​ലീ​സ് മുന്നറിയിപ്പ് .ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾക്കെതിരെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പോ​ലീ​സ്…

ട്രോൾ വിഡിയോ വൈറലാകാൻ അപകടം മനഃപൂർവം സൃഷ്ടിച്ചു; ലൈസെൻസ് സസ്‌പെൻഡ് ചെയ്തു

Report: Web Desk സമൂഹ മാധ്യമങ്ങളിൽ ട്രോൾ വിഡിയോ വൈറലാകാൻ അപകടം മനഃപൂർവം സൃഷ്ടിച്ച യുവാക്കൾക്കെതിരെ നടപടി. ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ് സംഭവം.…

സോളാർ തട്ടിപ്പ് കേസ്; വിധി ഈ മാസം 11ലേക്ക് മാറ്റി

Report: Web Desk കോഴിക്കോട് സോളാർ തട്ടിപ്പ് കേസിൽ വിധി പറയുന്നത് ഈ മാസം 11 ലേക്ക് മാറ്റി. കേസിൽ ബിജു…

ചെത്തുകാരന്‍ എന്ന് പറഞ്ഞാല്‍ എന്താണ് തെറ്റ്; മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ന്യായീകരണവുമായി കെ. സുധാകരന്‍

Report: Web Desk മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ ന്യായീകരണവുമായി കെ.സുധാകരന്‍ എംപി. ഒരു തൊഴില്‍ വിഭാഗത്തെക്കുറിച്ച് പറഞ്ഞാല്‍ അതില്‍…

കുട്ടി​ക​ളു​മാ​യി പൊ​തുസ്ഥ​ല​ത്ത് വ​രു​ന്നവർക്കെതിരെ നടപടിയില്ല; വാർത്ത അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന് പൊലീസ്

Report: News Desk കുട്ടി​ക​ളു​മാ​യി പൊ​തുസ്ഥ​ല​ത്ത് വ​രു​ന്ന രക്ഷി​താ​ക്ക​ൾ​ക്കെ​തിരെ നി​യ​മ​ന​ട​പ​ടി​യുണ്ടാകുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്. പത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു…

error: Content is protected !!