Report: News Desk കൽപറ്റ: ഇന്ത്യയിലെ കർഷകരുടെ ബുദ്ധിമുട്ടുകൾ ലോകമെമ്പാടുമുള്ളവർ കാണുന്നുണ്ട്. പക്ഷേ ഡൽഹിയിലെ നമ്മുടെ സർക്കാർ മാത്രം കർഷകരുടെ വേദന…
Category: LATEST NEWS
രണ്ട് ദിവസത്തിനുശേഷം പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു
Report : Web Desk രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന്35 പൈസയും ഡീസലിന്…
ആർഭാട വിവാഹത്തിനും സ്ത്രീധന നിരോധന നിയമനിർമാണത്തിനായി സർക്കാരിന് ഉടൻ ശുപാർശ സമർപ്പിക്കും; വനിത കമ്മിഷൻ
Report: Web Desk കോഴിക്കോട്: കേരളത്തിൽ ആർഭാട വിവാഹത്തിനും സ്ത്രീധന നിരോധന നിയമനിർമാണത്തിനായി സർക്കാരിന് ഉടൻ ശുപാർശ സമർപ്പിക്കുമെന്ന് വനിത കമ്മിഷൻ…
ശമ്പള പരിഷ്‌കരണം;കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും
Report: News Desk കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും. തൊഴിലാളി സംഘടനാ പ്രതിനിധികൾ എംഡി ബിജു…
കോവിഡ് വ്യാപനം ; പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍!
Report: Web Desk കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ്…
കേരളത്തിനെതിരായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്ക് മറുപടി പറഞ്ഞ് എ. വിജയരാഘവന്‍
Report: News Desk മലപ്പുറം: കേരളത്തിനെതിരായ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്ക് മറുപടി പറഞ്ഞ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എ.…
യുഡിഎഫ് മെച്ചപ്പെട്ട് വരുന്നുവെന്നതിൻ്റെ സൂചന, സർവേകൾ പ്രവചിച്ച തരത്തിലുള്ള പിന്തുണ മുഖ്യമന്ത്രി പിണറായി വിജയന് കിട്ടില്ല; കെപിഎ മജീദ്
Report: News Desk മലപ്പുറം: തെരഞ്ഞെടുപ്പ് സർവേ ഫലങ്ങളിൽ തൃപ്തിഅടഞ്ഞ് മുസ്ലീം ലീഗ്. യുഡിഎഫ് മെച്ചപ്പെട്ടു വരുന്നുവെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.…
കൂട്ട സ്ഥലംമാറ്റത്തെ തുടർന്ന് പ്രതിഷേധവുമായി കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍
Report: News Desk കോഴിക്കോട് :കൂട്ട സ്ഥലംമാറ്റത്തിനെതിരെ പരാതിയുമായി കോഴിക്കോട്ടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍. 150ഓളം തൊഴിലാളികളാണ് സ്ഥലം മാറ്റത്തിനെതിരെ രംഗത്തെത്തിയത്. വരും…
ഇന്ധനവില വര്‍ധനവില്‍ ഇടപെടില്ല;കേന്ദ്രസര്‍ക്കാര്‍
Report: Web Desk രാജ്യത്ത് തുടര്‍ച്ചയായി ഇന്ധന വില വര്‍ധിക്കുന്ന വിഷയത്തില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഇക്കാര്യത്തിലെ നയം വ്യക്തമാക്കും…