newsdesk കോഴിക്കോട്: സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ…
Category: KERALA
കുന്ദമംഗലം മണ്ഡലത്തിൽ മൂന്ന് റോഡുകൾക്ക് 62 കോടി രൂപയുടെ ഭരണാനുമതി ; പി.ടി.എ റഹീം എംഎൽഎ
newsdesk കുന്ദമംഗലം: കുന്ദമംഗലം നിയോജകമണ്ഡലത്തിലെ മൂന്ന് റോഡുകൾക്കായി സി.ആർ.ഐ.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 62 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം…
കെ.എം. ഷാജിക്ക് മത്സരിക്കുന്നതിൽ അയോഗ്യത ഇല്ല; ഹൈക്കോടതി വിധി അധികാര പരിധി കടന്നെന്ന് സുപ്രീംകോടതി
newsdesk ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യത ഇല്ലെന്ന് സുപ്രീം കോടതി. 2016-ലെ അഴീക്കോട്…
കുന്ദമംഗലം-വരട്ടിയക്ക് ഉണിച്ചിരിപ്പാട് ഹൗസിൽ യു .എം മാനുവൽ അന്തരിച്ചു
newsdesk കുന്നമംഗലം-വരട്ടിയക്ക് ഉണിച്ചിരിപ്പാട് ഹൗസിൽ യു .എം മാനുവൽ ( 94) വയസ്സ് അന്തരിച്ചു . മാവൂരിലെ ബിർള ഗ്രൂപ്പിന്റെ ഗ്വാളിയാർ…
ക്യാന്‍സര്‍ ചികിത്സയ്ക്ക് 203 കോടി, കാരുണ്യ പദ്ധതി 900 കോടി രൂപ; ആരോഗ്യ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങൾ
newsdesk ആരോഗ്യ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ആരോഗ്യ മേഖലയിൽ ഊന്നൽ നൽകുന്നതിനായി കേരള ബജറ്റിൽ കാരുണ്യ…
സംസ്ഥാന ബജറ്റ് വമ്പൻ പ്രഖ്യാപനങ്ങള്‍; റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി
newsdesk വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ്. അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സയടക്കമുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.…
ഹെൽമറ്റ് ഇല്ലാതെ യാത്ര: ഒരാഴ്ചക്കിടെ പൊലീസ് പിഴയായി ഈടാക്കിയത് 25597600 രൂപ; പരിശോധിച്ചത് 119414 വാഹനങ്ങള്‍
newsdesk തിരുവനന്തപുരം: ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനങ്ങൾ ഓടിച്ചതിന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 50969 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,55,97,600 രൂപ…
മുണ്ടക്കൈ – ചൂരൽമല പുനരധിവാസം ടൗൺഷിപ്പിൽ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന വീടുകളുടെ താക്കോൽ ദാനം ഫെബ്രുവരിയിൽ
newsdesk വയനാട് : മുണ്ടക്കൈ – ചൂരൽമല പുനരധിവാസം ടൗൺഷിപ്പിൽ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന വീടുകളുടെ താക്കോൽ ദാനം ഫെബ്രുവരിയിൽ. പട്ടയം, ഉടമസ്ഥാവകാശ…
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ
newsdesk കോഴിക്കോട് : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കായലം സ്വദേശി പുത്തില്ലം പറമ്പ് വീട്ടിൽ വിനോദ് കുമാർ (52 വയസ്)…
കിഡ്‌നി തകരാര്‍ ചര്‍മം പറയും: അറിയാം പ്രധാന ലക്ഷണങ്ങൾ
newsdesk ശരീരത്തിലെ അരിപ്പകളാണ് വൃക്കകള്‍. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായാല്‍ ഇത് ശരീരത്തിലെ പല അവയവങ്ങളേയും ദോഷകരമായി ബാധിയ്ക്കും. പലര്‍ക്കും വൃക്കയുടെ പ്രവര്‍ത്തനങ്ങള്‍…