പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം; ജില്ലാ കലക്ടർക്കെതിരെ യുഡിഎഫ് നാളെ കോടതിയെ സമീപിക്കും

newsdesk കോഴിക്കോട്: ജില്ലാ കലക്ടർക്കെതിരെ യുഡിഎഫ് നാളെ കോടതിയെ സമീപിക്കും. പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്ന്…

മഴക്കാലത്തേക്കൊരു കരുതൽ ;മഴക്കാലം എത്തുന്നതിനു മുൻപായി പകർച്ചവ്യാധികൾ തടയുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായി ‘മഴക്കാല പൂർവ്വശുചീകരണപ്രവർത്തനങ്ങളുമായി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്

newsdesk മുക്കം : മൺസൂൺ ആരംഭിക്കാൻ ഇനി വളരെ കുറച്ചു ദിവസങ്ങളേ ബാക്കിയുള്ളൂ. മഴയെ തുടർന്നുള്ള വെള്ളക്കെട്ടും സാംക്രമിക രോഗങ്ങളും മുന്നില്‍കണ്ട്…

പനിച്ചു വിറച്ച് കോഴിക്കോട്: വില്ലനായി ഡെങ്കിപ്പനിയും

newsdesk കോ​ഴി​ക്കോ​ട്:​ ​ജി​ല്ല​യി​ൽ​ ​പ​ല​യി​ട​ത്തും​ ​പ​നി​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ന്നു.​ ​ഒ​രാ​ഴ്ച​ക്ക് ​മു​മ്പു​ ​വ​രെ​ ​ഗ​വ.​ ​ആ​ശു​പ​ത്രി​ ​ഒ.​പി​യി​ലെ​ത്തി​ൽ​ ​മാ​ത്രം​ 2,532.​ ​ഡെ​ങ്കി​പ്പ​നി​യും​…

1.77 കോടി ചെലവഴിച്ചു വാങ്ങിയത് 59,338 മെൻസ്ട്രൽ കപ്പ്; 90 ശതമാനവും വിതരണം ചെയ്തില്ല

newsdesk കോഴിക്കോട് ∙ കോർപറേഷന്റെ നേതൃത്വത്തിൽ സ്ത്രീകൾക്ക് വിതരണം ചെയ്യാനായി 1.77 കോടി ചെലവഴിച്ചു വാങ്ങിയ 59,338 മെൻസ്ട്രൽ കപ്പുകളിൽ 53,594…

തിരഞ്ഞെടുപ്പു കമ്മിഷനു പോലും അറിയാത്ത രഹസ്യം; മായാത്ത മഷിക്കൂട്ടിന് ഇത്തവണ ചെലവായത് 4.67 കോടി

newsdesk തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയായ വിരല്‍ത്തുമ്പിലെ മായാത്ത ‘രഹസ്യ’ പര്‍പ്പിള്‍-ബ്‌ളാക്ക് മഷിക്കൂട്ടിനായി ഇത്തവണ ചെലവായത് 4.67 കോടി രൂപ. കര്‍ണാടക സര്‍ക്കാരിന്റെ…

ഇരുവഴിഞ്ഞിക്ക് വേണം, മരങ്ങളിൽ നിന്ന് മോചനം ;നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു

newsdesk കൊടിയത്തൂർ:ഇരുവഴിഞ്ഞി പുഴയിലേക്ക് കടപുഴകി വീണു കിടക്കുന്ന മരങ്ങൾ നീക്കം ചെയ്യാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.കൊടിയത്തൂർ മുതൽ ഇരുവഞ്ഞിപുഴ ചാലിയാറിലേക്ക്…

കോഴിക്കോട് മരുന്നു മാറിനൽകി വയോധികനെ അപകടാവസ്ഥയിലാക്കിയ സംഭവം; വ്യക്തമായി വായിക്കാൻ കഴിയുന്ന കുറിപ്പടി നൽകുന്നതിനായി ഡോക്ടർമാർക്കുള്ള മാർഗനിർദേശം പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

newsdesk കോഴിക്കോട്: വ്യക്തമായി വായിക്കാൻ കഴിയുന്ന കുറിപ്പടി നൽകുന്നതിനായി ഡോക്ടർമാർക്കുള്ള മാർഗനിർദേശം പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഇത് സംബന്ധിച്ച് ജുഡീഷ്യൽ അംഗം…

മുക്കം-അരീക്കോട് അനിയൻ ജ്യേഷ്ഠനെ തലക്കടിച്ചു കൊന്നു

newsdesk മുക്കം : മുക്കം-അരീക്കോട് റോഡിൽ എരഞ്ഞിമാവിനടുത്ത് ഇതര സംസ്ഥാന സഹോദരങ്ങൾ തമ്മിൽ അടികൂടുകയും സഹോദരനെ തലക്കടിച്ചു കൊലപെടുത്തുകയും ചെയ്തു .…

കനത്ത ചൂട്: സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

newsdesk തിരുവനന്തപുരം: സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.…

അപ്‌ഡേറ്റൊന്നും ചെയ്‌തേക്കല്ലേ…; വിവോ iQ00 ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ സംഘങ്ങള്‍, കാശ് പോകുമെന്ന് മുന്നറിയിപ്പ്

newsdesk തിരുവനന്തപുരം: വിവോ , iQ00 ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്. വിവോ ഐക്യൂ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് ‘ഒറിജിന്‍…

error: Content is protected !!