Web Desk കൊവിഡ് മിശ്രിത വാക്‌സിൻ പഠനവിധേയമാക്കാൻ ഡി.സി.ജി.ഐ. അനുമതി നൽകി. തീരുമാനം മിശ്രിത വാക്‌സിൻ ഫലപ്രദമെന്ന ഐ.സി.എം.ആറി.ന്റെ പ്രാഥമിക പഠന…
Category: HEALTH
പി.ജി. ഡോക്ടേഴ്സ് അനിശ്ചിതകാല പണിമുടക്കിലേക്ക്
Web Desk സംസ്ഥാനത്തെ പിജി ഡോക്ടേഴ്സ് അനിശ്ചിതകാല പണിമുടക്കിലേക്കെന്ന് മുന്നറിയിപ്പ്. പ്രശ്ന പരിഹാരത്തിനായുള്ള ഇടപെടലുകൾ നടത്തുന്നില്ലായെന്നതാണ് പരാതി. ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയ്ക്ക്…
കൊവിഡ് മൂന്നാം തരംഗം; സംസ്ഥാനത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തും
Web Desk കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ സംസ്ഥാനത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ വ്യവസായ…
ലോകം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നു; ലോകാരോഗ്യ സംഘടന
Web Desk ലോകം കൊവിഡ് മൂന്നാം തരംഗത്തിലേക്ക് കടന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനമാണ് ലോകമിപ്പോള്‍…
സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ്
Web Desk സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 28 ആയി. പതിനാറുപേരുടെ…
24 മണിക്കൂറിനിടെ 38,792 പേര്‍ക്ക് കൊവിഡ്
Web Desk രാജ്യത്ത് 38,792 പേര്‍ക്ക് 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചു. 624 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ രാജ്യത്ത്…
രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിക്ക് വീണ്ടും രോഗം
Web Desk രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ഡല്‍ഹി യാത്രയ്ക്ക് വേണ്ടി നടത്തിയ പരിശോധനയിലാണ്…
സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികിത്സ; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
Web Desk സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞിന്‍റെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ഹൈക്കോടതിയില്‍ ഇക്കാര്യം സര്‍ക്കാര്‍ സത്യവാങ്മൂലം വഴി…
ഡെല്‍റ്റ പ്ലസ് അപകടകാരിയായ വകഭേദമല്ല; ലോകാരോഗ്യ സംഘടനാ ശാസ്ത്രജ്ഞ
News Desk കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് ആശങ്കയുണര്‍ത്തുന്ന വകഭേദമല്ലെന്ന് ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യാ സ്വാമിനാഥന്‍. ഡെല്‍റ്റ…