‘കേരളത്തിന്റെ പാരമ്പര്യം മറന്നു’; മന്ത്രിയുടെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണറുടെ കത്ത്

ഒക്ടോബര്‍ 19ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെ ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചു.

ഇനി 5 കോടിയല്ല 10 കോടി; പൂജ ബമ്പറിന്റെ ഒന്നാം സമ്മാനത്തുക ഉയര്‍ത്തി, വിൽപന ആരംഭിച്ചു

ഓണം ബമ്പര്‍ ഭാഗ്യക്കുറി ഹിറ്റായതിന് പിന്നാലെ പൂജ ബമ്പറിന്റെയും സമ്മാനത്തുക ഉയർത്തി സംസ്ഥാന സർക്കാർ.

മലയാള സീരിയൽ നടി രശ്മി ജയഗോപാൽ അന്തരിച്ചു

ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെഇന്നലെ വൈകീട്ടോടെയാണ് അന്ത്യം

ഗൂഗിളിന് അബദ്ധം പറ്റി, കോടീശ്വരനായി ഹാക്കർ

അടുത്തിടെ 2.5 ദശലക്ഷം യുഎസ് ഡോളർ ഒരു ഹാക്കറുടെ അക്കൗണ്ടിലേക്ക് കമ്പനി അബദ്ധത്തിൽ നിക്ഷേപിച്ചു.

യൂട്യൂബിൽ വിഡിയോ കാണാൻ ഇനി കൂടുതൽ നേരം കാത്തിരിക്കണം; അഞ്ച് അൺസ്‌കിപ്പബിൾ പരസ്യങ്ങൾ കൂടി പരീക്ഷിക്കാനൊരുങ്ങുന്നു.

‘ബമ്പർ ആഡ്‌സ് എന്ന ആഡ് ഫോർമാറ്റിലാണ് പരസ്യങ്ങൾ വരിക

ഓണം ബമ്പർ : ആ ഭാഗ്യശാലി ആരെന്ന് നാളെ അറിയാം

Web Desk ചരിത്രത്തിലെ ഏറ്റെവും വലിയ സമ്മാനത്തുക നൽകുന്ന ഓണം ബമ്പർ നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ കുതിച്ചു കയറി ടിക്കറ്റ്…

സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രാധാന്യം ഊട്ടിയുറപ്പിക്കാൻ ഓണോത്സവത്തിന് കഴിയും; മലയാളികൾക്ക് ആശംസയുമായി അമിത് ഷാ .

മുൻവർഷങ്ങളിൽ ഓണത്തിന് വാമനജയന്തി ആശംസകൾ നേർന്നിരുന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കുറി തിരുവോണ ദിനാശംസകൾ ആണ് നേർന്നത്.

മലയാളത്തിന്റെ അഭിനയ വിസ്മയത്തിന് ഇന്ന് പിറന്നാള്‍; മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

മലയാള സിനിമയുടെ സൗഭാഗ്യമായ മമ്മൂട്ടി 71-ാം വയസിലേക്ക് കടക്കുകയാണ്.

ഓണാഘോഷത്തിനായി നാടും നഗരവും അവസാന വട്ട ഒരുക്കത്തില്‍; മലയാളിക്ക് ഇന്ന് ഉത്രാടപ്പാച്ചില്‍.

ഉത്രാട ദിവസമായ ഇന്ന് ഓണക്കോടിയും ഓണമുണ്ണാനുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കിലാണ് എല്ലാവരും

ചാലിയാറിൽ ജലോത്സവം സെപ്റ്റംബർ 10ന്

സെപ്റ്റംബർ 10ന് പഴയ പാലത്തിനും പുതിയ പാലത്തിനും ഇടയിൽ വടക്കൻ ചുരുളൻ വള്ളങ്ങൾ പങ്കെടുക്കുന്ന മത്സര വള്ളംകളിയാണ് നടത്തുക.

error: Content is protected !!