WebDesk ഇന്ത്യൻ ക്രിക്കറ്റ് താരം ഷർദുൽ ഠാക്കുർ വിവാഹിതനായി. കാമുകി മിഥാലി പരുൾകറിനെയാണ് താരം വിവാഹം കഴിച്ചത്. പരമ്പരാഗത മറാഠി രീതിയിലായിരുന്നു…
Category: ENTERTAINMENT
പുരസ്‌കാര നിറവിൽ ആർ ആർ ആർ; ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്‌സില്‍ സ്വന്തമാക്കിയത് മൂന്ന് അവാര്‍ഡുകൾ
WebDesk ഹോളിവുഡ് ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്‌സില്‍ സുവര്‍ണ നേട്ടവുമായി എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍. മൂന്ന് അവാര്‍ഡുകളാണ് ആര്‍ആര്‍ആര്‍ സ്വന്തമാക്കിയത്. മികച്ച…
2022 ലെ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ദുല്‍ഖല്‍ സല്‍മാനും ഋഷഭ് ഷെട്ടിയും പുരസ്‌കാരത്തിന് അർഹർ.
WebDesk 2022ലെ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യയില്‍ നിന്ന് ദുല്‍ഖല്‍ സല്‍മാനും ഋഷഭ് ഷെട്ടിയും പുരസ്‌കാരത്തിന് അര്‍ഹരായി.…
പുത്തൻ ബിഎംഡബ്ല്യുവിന്റെ പ്രൗഡിയിൽ പ്രിയ തരാം മഞ്ജു വാരിയ
WebDesk പുതിയ ബൈക്ക് സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡലിലാണ് മഞ്ജുവിന്റെ ഇനിയുള്ള യാത്ര.ഇൻസ്റ്റഗ്രാമിലൂടെ…
‘അനാവശ്യമായി പണം പാഴാക്കുന്നു’; WPL ലേലത്തുക എഫ്ഡി ഇടണം; വൈറലായി പൂജ വസ്ത്രകറിന്റെ പിതാവിന്റെ ഉപദേശം
WebDesk മക്കൾ എത്ര വളർന്നാലും മാതാപിതാക്കളെ സംബന്ധിച്ച് അവർ എന്നും കുഞ്ഞുങ്ങളാണ്. മക്കൾ പ്രധാനമന്ത്രിയോ സിനിമാ, കായിക താരമോ ആവട്ടെ മാതാപിതാക്കളുടെ…
ക്രിസ്റ്റി എന്ന ചിത്രം നാളെ മുതൽ തിയറ്ററുകളിലേക്ക്
WebDesk മാത്യൂസ്, മാളവിക തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റി എന്ന ചിത്രം നാളെ മുതൽ തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ ട്രെയിലർ,…
നടനും സംവിധായകനുമായ ബേസിലിനും എലിസബത്തിനും കുഞ്ഞു പിറന്നു ; മകളുടെ പേര് ‘ഹോപ് എലിസബത്ത് ബേസില്‍’
WebDesk നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് കുഞ്ഞുപിറന്നു. ജീവിതത്തിലെ പുതിയ വെളിച്ചത്തിന്റെ വിശേഷങ്ങള്‍ ബേസില്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവച്ചത്. ‘ഹോപ്…
സ്മൃതി ഇറാനിയുടെ മകള്‍ വിവാഹിതയായി; വയറലായി വിവാഹചിത്രം
WebDesk കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകള്‍ ഷാനെല്ലെ ഇറാനിയുടെ വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. രാജസ്ഥാനിലെ ഖിംസാര്‍ ഫോര്‍ട്ടില്‍ വച്ചാണ്…