News Desk കാലിക്കറ്റ് സർവകലാശാല ശനിയാഴ്ച വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്തരുതെന്ന ആവശ്യം ഉയർന്നിരുന്നു.…
Category: Education
പത്താംക്ലാസ് പരീക്ഷാഫലം: വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിംഗ് സെഷനുകൾ നടത്തും
പത്താംക്ലാസ് പരീക്ഷാഫലം വരുമ്പോൾ കുട്ടികളുടെ സംശയനിവാരണത്തിന് ഹയർസെക്കൻഡറി വിഭാഗത്തിന്റെ കീഴിലുള്ള കരിയര് ഗൈഡന്സ് ആന്ഡ് കൗണ്സിലിംഗ് സെല് പ്രത്യേക കൗണ്സിലിംഗ് സെഷനുകള്…
പ്ലസ് വൺ പരീക്ഷ റദ്ദാക്കില്ലെന്ന് കേരളം; സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി
News Desk കേരളത്തിൽ പതിനൊന്നാം ക്ളാസ് പരീക്ഷ റദ്ദാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ മാസത്തിൽ പരീക്ഷ നടത്തുമെന്നും അതിന്…
ആരോഗ്യ കായിക വിദ്യാഭ്യാസവും യോഗയും ഉൾക്കൊള്ളിച്ച് ഫിസിക്കൽ എഡ്യൂക്കേഷൻ സെഷനുകൾ; വി ശിവൻകുട്ടി
News Desk കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ആരോഗ്യ,കായിക വിദ്യാഭ്യാസവും യോഗയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ സെഷനുകൾ വിക്ടേഴ്സ്…
പൊതു ജനങ്ങൾക്ക് പുസ്തക കൂടും വിദ്യാർത്ഥികൾക്ക് ഹോം ലൈബ്രറിയുമൊരുക്കി ചേന്ദമംഗല്ലൂർ ഗവ. യു.പി സ്കൂൾ
Local News ഒരു നല്ല സമൂഹത്തെ വാർത്തെടുക്കുവാൻ നല്ല വായനയിലൂടെ മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവിൽ വായന പ്രാേത്സാഹിപ്പിക്കാൻ വിവിധ പദ്ധതികളുമായി…
സിബിഎസ്ഇ: 12-ാം ക്ലാസ് ഫലത്തിന് 10, 11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിക്കും
News Desk പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയ മാര്‍ഗനിര്‍ദേശം തയാറായതായി സിബിഎസ്ഇയും ഐസിഎസ്ഇയും സുപ്രിംകോടതിയില്‍. 12ാം ക്ലാസ് ഇന്റേണല്‍ മാര്‍ക്കും 10, 11…
ഓണ്‍ലൈന്‍ ക്ലാസിനിടെ മുഖംമൂടി ധരിച്ച് വ്യാജവിദ്യാര്‍ഥി; മുന്നറിയിപ്പുമായി പൊലീസ്
News Desk ഓണ്‍ലൈന്‍ ക്ലാസുകളിലും വ്യാജന്മാരുടെ നുഴഞ്ഞുകയറ്റമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം നടന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യത്തില്‍ ജാഗ്രത വേണമെന്ന് പൊലീസ്…
എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി
എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി. മെയ് 5 ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെയാണ് തീരുമാനം.…
കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ വാര്‍ഷികപ്പരീക്ഷയ്ക്ക് അനുമതി തേടി
Web Desk കുവൈറ്റിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ മെയ് മാസത്തില്‍ നടക്കേണ്ട വാര്‍ഷിക പരീക്ഷ വിദ്യാര്‍ഥികള്‍ നേരിട്ട് സ്‌കൂളില്‍ വന്ന് എഴുതുന്ന രീതിയില്‍…
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു
Report: Web Desk എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രകാരം പരീക്ഷകൾ ഏപ്രിൽ എട്ട് മുതൽ ആരംഭിക്കും. ഈ…