ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരിച്ചു; സംഭവം തിരുവനന്തപുരം മുതലപ്പൊഴിയിൽ

WebDesk

തിരുവനന്തപുരം മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ് യുവാവ് മരണപ്പെട്ടു. തിരുവനന്തപുരം കാര്യവട്ടം കൃഷ്ണഭവനിൽ ബാലകൃഷ്ണൻ ആശാരിയുടെ മകൻ മനേഷ് ബി (38) ആണ് മരിച്ചത്.
ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു സംഭവം. ചൂണ്ട ഇടുന്നതിനിടെ മനേഷ് കടലിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.

error: Content is protected !!