
newsdesk
കൊല്ലം∙ മക്കളെ തീകൊളുത്തി അമ്മ ജീവനൊടുക്കി. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന(33)യാണ് മരിച്ചത്. ഏഴും രണ്ടും വയസുള്ള കുട്ടികള്‍ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുടുംബപ്രശ്നമാണ് കാരണമെന്നാണ് റിപ്പോര്‍ട്ട്.