ട്രാൻസ് യുവതി ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

Web Desk

സംസ്ഥാനത്ത് മറ്റൊരു ട്രാൻസ് യുവതി കൂടി ജീവനൊടുക്കി. ട്രാൻസ്‌ജൻഡർ ആക്ടിവിസ്റ്റ് കൂടിയായ താഹിറ അസീസ് ആണ് ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയത്. മോഡൽ ആയിരുന്ന താഹിറ വിവിധ സൗന്ദര്യ മത്സരങ്ങളിൽ മാറ്റുരച്ചിട്ടുണ്ട്. പങ്കാളി വാഹനാപകടത്തിൽ മരിച്ചത് സഹിക്കാനാവാതെയാണ് താഹിറ ജീവനൊടുക്കിയതെന്ന് സൂചനയുണ്ട്.

error: Content is protected !!