ഓമശ്ശേരി -തിരുവമ്പാടി റോഡിൽ ,നടുകിൽ കാർ അപകടം

മുക്കം : ഓമശ്ശേരി -തിരുവമ്പാടി റോഡിൽ നടുകിൽ കാർ അപകടം.നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു തലകീഴായി മറിയുകയായിരുന്നു .തിരുവമ്പാടി ഭാഗത്തു നിന്നും ഓമശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന കാർ ആണ് മറിഞ്ഞത്.
കൂടത്തായി സ്വദേശിയുടെ ആണ് കാർ .ആർക്കും പരിക്കില്ല.

error: Content is protected !!