തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറിനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യം; എൽ ഡി എഫ് നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തോഫീസിലേക്ക് മാർച്ച്

newsdesk

വലിയ രീതിയിൽ അഴിമതി ആരോപണം നേരിടുന്ന തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാനെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തോഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു.

error: Content is protected !!