സൗദിയിൽ മരണപെട്ട തിരുവമ്പാടി, പുല്ലൂരാംപാറ , സ്വദേശിയുടെ മയ്യിത്ത് സൗദിയിൽ ഖബറടക്കും

തിരുവമ്പാടി : സൗദിയിൽ മരണപെട്ട തിരുവമ്പാടി, പുല്ലൂരാംപാറ , സ്വദേശി താന്നിക്കൽ  നസീമിന്റെ മയ്യിത്ത് സൗദിയിൽ ഖബറടക്കും.

നസീം ഇന്നലെ മലയാളി ഉംറ തീർത്ഥാടകരെയുമായി പോകുന്നതിടെ റിയാദിന് സമീപം  കുഴഞ്ഞുവീണു മരിക്കുകയായിരിന്നു. സഹഡ്രൈവർ വേഗം ബസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തത് കൊണ്ടാണ് യാത്രക്കാർ രക്ഷപ്പെട്ടത്.

അഞ്ചുമാസം മുമ്പാണ് നസീം നാട്ടിൽ വന്നു പോയത്.തിരുവമ്പാടി  പുല്ലുരാംപാറ അങ്ങാടിയിൽ കൂൾബാർ നടത്തുന്ന ഇസ്മായിലിന്റെ മകനാണ് പരേതനായ നസീം.

ഉമ്മ: സൽമ ,

ഭാര്യ : ഷമീന ,മക്കൾ: നാശിദ് (അബൂദാബി), നൈശാന ഫാത്തിമ , ഇന്ഷാ ഫാത്തിമ

സഹോദരങ്ങൾ നജീം (കുവൈറ്റ് ) ജസീന

തിരുവമ്പാടി : സൗദിയിൽ മരണപെട്ട തിരുവമ്പാടി, പുല്ലൂരാംപാറ , സ്വദേശി താന്നിക്കൽ  നസീമിന്റെ മയ്യിത്ത് സൗദിയിൽ ഖബറടക്കും.

നസീം ഇന്നലെ മലയാളി ഉംറ തീർത്ഥാടകരെയുമായി പോകുന്നതിടെ റിയാദിന് സമീപം  കുഴഞ്ഞുവീണു മരിക്കുകയായിരിന്നു. സഹഡ്രൈവർ വേഗം ബസ്സിന്റെ നിയന്ത്രണം ഏറ്റെടുത്തത് കൊണ്ടാണ് യാത്രക്കാർ രക്ഷപ്പെട്ടത്.

അഞ്ചുമാസം മുമ്പാണ് നസീം നാട്ടിൽ വന്നു പോയത്.

തിരുവമ്പാടി  പുല്ലുരാംപാറ അങ്ങാടിയിൽ കൂൾബാർ നടത്തുന്ന ഇസ്മായിലിന്റെ മകനാണ് പരേതനായ നസീം.

ഉമ്മ: സൽമ 

ഭാര്യ : ഷമീന 

മക്കൾ: നാശിദ് (അബൂദാബി), നൈശാന ഫാത്തിമ , ഇന്ഷാ ഫാത്തിമ…

സഹോദരങ്ങൾ നജീം (കുവൈറ്റ് ) ജസീന

മയ്യിത്ത് സൗദിയിൽ ഖബറടക്കും എന്ന് ബന്ധുക്കൾ അറിയിച്ചു .

error: Content is protected !!