
newsdesk
താമരശ്ശേരി :താമരശ്ശേരി ചുരത്തിലെ ആറിന്റെയും ഏഴിന്റെയും ഇടയിലുള്ള വളവിലാണ് കാറിന് തീപിടിച്ചത്.കൽപ്പറ്റയിൽ നിന്നും അഗ്നിശമന യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു
ആറാം വളവിനും ഏഴാം വളവിനും ഇടയിൽ ആണ് അപകടം .കാർ പൂർണ്ണമായും കത്തി നശിച്ചു
കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഇറങ്ങിയത് കൊണ്ട് ആർക്കും പരിക്കില്ല .ഏറെ സമയം ഗതാഗത തടസം നേരിട്ടു .