ചുരത്തിൽ ഒന്നാം വളവിൽ വാഹന അപകടം; അരീക്കോട് സ്വദേശിക്ക് പരിക്ക്

newsdesk

താമരശ്ശേരി ചുരം ഒന്നാം വളവിൽ ബൈക്കും ലോറിയും തമ്മിൽ കൂട്ടിഇടിച്ചു അപകടം
അപകടത്തിൽ ബൈക്ക് യാത്രികനായ അരീക്കോട് ഒതായി സ്വദേശി ലബീവിന് പരുക്കേറ്റു.

ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!