അധ്യാപക നിയമനം

Web Desk

മണാശ്ശേരി ഗവ. എൽപി ആൻഡ് യുപി സ്കൂളിൽ ഒഴിവുള്ള ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം 14 വെള്ളിയാഴ്ച പകൽ രണ്ടിന് സ്കൂളിൽ നടക്കും. ഉദ്യോഗാർത്ഥി ഒറിജിനൽ സർട്ടിഫിക്കറ്റുകളും കോപ്പിയും ബയോഡാറ്റയും സഹിതം ഓഫീസിൽ ഹാജരാകണം.

error: Content is protected !!