
Web Desk
കോടഞ്ചേരി ഗവ. കോളേജിൽ 2015 -2016, 2016- 2017, 2017- 2018, അധ്യയന വർഷങ്ങളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളിൽ ഇ ഗ്രാന്റ്സ് ഇനത്തിൽ അനുവദിച്ചു വന്ന തുക കൈപ്പറ്റാത്തവർ 21 ന് മുൻപായി വാങ്ങണം.
അല്ലാത്തപക്ഷം സർക്കാറിലേക്ക് തിരിച്ചടയ്ക്കും. കൂടുതൽ വിവരങ്ങൾക്ക് 82 89 85 32 75 നമ്പറിൽ ബന്ധപ്പെടുക.