ഈദ്ഗാഹിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു

Web Desk

ഈദ്ഗാഹിനിടെ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകന്‍ ഹനാന്‍ ഹുസൈന്‍ ആണ് മരിച്ചത്.മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഫ്‌ന കോംപ്ലക്‌സില്‍ നടന്ന ഈദ് ഗാഹിനിടയിലാണ് ഹനാന്‍ കുഴഞ്ഞു വീണത്. മുക്കം ടാര്‍ഗറ്റ് കോളേജില്‍ എന്‍ട്രന്‍സ് കോച്ചിങ് വിദ്യാര്‍ത്ഥിയാണ്.

error: Content is protected !!