ശ്രീനിവാസന്‍ കൊലപാതകം; പ്രതികള്‍ ഉപയോഗിച്ചിരുന്ന ആയുധം കണ്ടെത്തി

Web Desk

ശ്രീനിവാസന്‍ കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന ആയുധം കണ്ടെത്തി. കല്ലേക്കാട് നിന്നാണ് ആയുധം കണ്ടെത്തിയത്. വെള്ളകവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു. പ്രതി അബ്ദുറഹ്മാന്‍ ഉപയോഗിച്ച കൊടുവാളാണ് കണ്ടെത്തിയത്. കല്ലേക്കാട് അഞ്ചാംമൈലിലെ ആളൊഴിഞ്ഞ പറമ്പിലാണ് ആയുധം കണ്ടെത്തിയത്. ചോര പുരണ്ട നിലയിലായിരുന്നു കൊടുവാള്‍.

error: Content is protected !!