
Local News
അപകടങ്ങൾ പതിവാകുമായിരുന്ന തോട്ടുമുക്കം പാറത്തോട് ജംഗ്ഷനിൽ മദ്രസക്ക് സമീപം സേഫ്റ്റി മിറർ സ്ഥാപിച്ചു. കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ അഞ്ചാം വാർഡ് UDF സ്ഥാനാർത്ഥിയായിരുന്ന ബിന്ദു ജോൺസൺ വാങ്ങി നൽകിയ ട്രാഫിക് സേഫ്റ്റി മിറർ കോൺഗ്രസ് പ്രവർത്തകരായ, മുസ്തഫ പരുത്തിക്കുന്നൻ, വൈ.പി അഷറഫ്, ഷാലു , ജോൺസൺ കളപ്പുര , ബിജു, ജലീൽ, മുനീർ സി.കെ, തോമസ് വാമറ്റം തുടങ്ങിയവരുടെ നേതൃത്വത്തിത്തിലാണ് മിറർ സ്ഥാപിച്ചത്. റഹ്മാൻ ,അബ്ദുള്ള പട്ടാക്കൽ, ജോയ് എസ് കെ തുടങ്ങിയവർ സംബധിച്ചു.