മൃതദേഹം തിരിച്ചറിഞ്ഞു ;കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടിയിൽ ക്വാറിയിൽ കണ്ടെത്തിയ അജ്ഞാത യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു

മുക്കം :കാരശ്ശേരി പഞ്ചായത്തിലെ മരഞ്ചാട്ടിയിൽ പ്രവർത്തനം നിലച്ച ക്വാറിയിൽ കണ്ടെത്തിയ അജ്ഞാത യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു കാരശ്ശേരി തോട്ടക്കാട് കോളനിയിലെ ഇളംകുറ്റിപറമ്പിൽ അനിൽ (38)എന്ന ആൾ ആണ് മരണപെട്ടത് .മുക്കം പോലീസ് സ്ഥലത്തു എത്തി. ഇൻക്വസ്റ് നടപടികൾ പുരോഗമിക്കുന്നു
,

error: Content is protected !!