വിതുരയില്‍ ആദിവാസി സഹോദരിമാരെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍

Web Desk

തിരുവനന്തപുരത്ത് ആദിവാസി സഹോദരികളെ പീഡിപ്പിച്ച പ്രതികള്‍ പിടിയില്‍. വിതുരയില്‍ ആദിവാസി കോളനിയിലെ സഹോദരിമാരായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലാണ് കുട്ടിയുടെ ബന്ധുവും സുഹൃത്തും അറസ്റ്റിലായത്. പേപ്പാറ സ്വദേശി വിനോദ്, കിളിമാനൂര്‍ സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്. 14ഉം 16ഉം വയസുള്ള സഹോദരിമാരെ പ്രതികള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

error: Content is protected !!